Idukki വാര്‍ത്തകള്‍ഇടുക്കിനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മാധ്യമ പ്രവർത്തകർക്ക് ഓണസമ്മാനവുമായി റോട്ടറി ക്ലബ്

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ മാധ്യമ പ്രവർത്തകൾക്ക് ഓണസമ്മാനം നല്കി.
ക്ലബ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ കട്ടപ്പന പ്രസ്സ് ക്ലബ് പ്രസിഡൻ്റ് വിപിൻ ദാസ് ക്ലബ് പ്രസിഡൻ്റ് പ്രദീപ് S മണിയിൽ നിന്നും സമ്മാനമേറ്റുവാങ്ങി.
മാധ്യമ പ്രവർത്തകരായ റോയി വർഗ്ഗീസ്, ജയ്ബി ജോസഫ് തുടങ്ങിയവരും ക്ലബ് സെക്രട്ടറി കെ എസ് രാജീവും മറ്റു ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു









































































