ജില്ലയില്‍ 506 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 16.25%, 766 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 506 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 16.25% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 766 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 29
ആലക്കോട് 1
അറക്കുളം 4
അയ്യപ്പൻകോവിൽ 25
ബൈസൺവാലി 6
ചക്കുപള്ളം 5
ചിന്നക്കനാൽ 2
ഇടവെട്ടി 9
ഏലപ്പാറ 2
ഇരട്ടയാർ 13
കഞ്ഞിക്കുഴി 11
കാഞ്ചിയാർ 8
കാന്തല്ലൂർ 1
കരിമണ്ണൂർ 8
കരിങ്കുന്നം 4
കരുണാപുരം 46
കട്ടപ്പന 63
കോടിക്കുളം 8
കൊക്കയാർ 3
കൊന്നത്തടി 4
കുടയത്തൂർ 4
കുമാരമംഗലം 54
കുമളി 8
മണക്കാട് 3
മാങ്കുളം 3
മറയൂർ 9
മരിയാപുരം 2
മൂന്നാർ 2
മുട്ടം 7
നെടുങ്കണ്ടം 18
പള്ളിവാസൽ 10
പാമ്പാടുംപാറ 5
പീരുമേട് 8
പെരുവന്താനം 5
പുറപ്പുഴ 5
രാജാക്കാട് 2
രാജകുമാരി 1
സേനാപതി 19
തൊടുപുഴ 30
ഉടുമ്പൻചോല 2
ഉടുമ്പന്നൂർ 3
ഉപ്പുതറ 2
വണ്ടൻമേട് 4
വണ്ടിപ്പെരിയാർ 12
വണ്ണപ്പുറം 16
വാത്തിക്കുടി 8
വാഴത്തോപ്പ് 5
വെള്ളത്തൂവൽ 5
വെള്ളിയാമറ്റം 2
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശി (44).
മാങ്കുളം സ്വദേശി (18).
മാങ്കുളം സ്വദേശിനി (48).
കാഞ്ചിയാർ സ്വദേശിനി (35).
കട്ടപ്പന സ്വദേശി (56).