ജില്ലയില്‍ 1001 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 21.28%, 865 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 1001 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 21.28% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 865 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 50
ആലക്കോട് 11
അറക്കുളം 38
അയ്യപ്പൻകോവിൽ 15
ബൈസൺവാലി 5
ചക്കുപള്ളം 5
ദേവികുളം 1
ഇടവെട്ടി 21
ഏലപ്പാറ 32
ഇരട്ടയാർ 12
കഞ്ഞിക്കുഴി 25
കാമാക്ഷി 16
കാഞ്ചിയാർ 21
കാന്തല്ലൂർ 5
കരിമണ്ണൂർ 31
കരിങ്കുന്നം 7
കരുണാപുരം 4
കട്ടപ്പന 52
കോടിക്കുളം 20
കൊക്കയാർ 4
കൊന്നത്തടി 20
കുടയത്തൂർ 5
കുമാരമംഗലം 14
കുമളി 15
മണക്കാട് 20
മാങ്കുളം 2
മറയൂർ 2
മരിയാപുരം 9
മൂന്നാർ 1
മുട്ടം 48
നെടുങ്കണ്ടം 49
പള്ളിവാസൽ 19
പാമ്പാടുംപാറ 15
പീരുമേട് 7
പെരുവന്താനം 9
പുറപ്പുഴ 6
രാജാക്കാട് 4
രാജകുമാരി 22
ശാന്തൻപാറ 1
സേനാപതി 5
തൊടുപുഴ 63
ഉടുമ്പൻചോല 15
ഉടുമ്പന്നൂർ 45
ഉപ്പുതറ 16
വണ്ടൻമേട് 24
വണ്ടിപ്പെരിയാർ 7
വണ്ണപ്പുറം 71
വാത്തിക്കുടി 19
വട്ടവട 2
വാഴത്തോപ്പ് 8
വെള്ളത്തൂവൽ 14
വെള്ളിയാമറ്റം 69
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി കുളമാംകുട സ്വദേശി (44).
അടിമാലി കുളമാംകുട സ്വദേശിനി (46).
അടിമാലി മച്ചിപ്ലാവ്കുടി സ്വദേശി (26).
തൊടുപുഴ സ്വദേശിനി (33).
ഉപ്പുതറ സ്വദേശി (21).