Idukki വാര്‍ത്തകള്‍
വാഹനാപകടത്തിൽ ശാന്തിഗ്രാം സ്വദേശി ആകാശ് ഉണ്ണികൃഷ്ണൻ മരണപ്പെട്ടു

വാഹനാപകടത്തിൽ ശാന്തിഗ്രാം സ്വദേശി ആകാശ് ഉണ്ണികൃഷ്ണൻ മരണപ്പെട്ടു. ഞായറാഴ്ച പുലർച്ചെ പന്തളത്തുവെച്ച് നടന്ന വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ശാന്തിഗ്രാം തെങ്ങുംതോട്ടത്തിൽ ആകാശ് ഉണ്ണികൃഷ്ണനാണ് മരണപ്പെട്ടത്. മികച്ച ക്രിക്കറ്റ് പ്ലേയർ കൂടിയായിരുന്ന ആകാശിൻ്റെ വേർപാട് നാടിനെ ദുഃഖത്തിലാഴ്ത്തി.













































































