Idukki വാര്‍ത്തകള്‍
ലാപ്ടോപ്പ്: ക്വട്ടേഷന്‍ ക്ഷണിച്ചു

കുടുംബശ്രീ ജില്ലാ മിഷന്‍ ഇടുക്കിയില്‍ പി.ആര്‍ ഇന്റേണിന് പ്രൊസസര്‍-ഐ5, റാം-8 ജിബിയോ അതില്‍ കൂടുതലോ, എസ്.എസ്.ഡി-512 ജി.ബിയോ അതില്‍ കൂടുതലോ സ്പെസിഫിക്കേഷനു കളോടു കൂടിയ എച്ച്.പി., ഡെല്‍, ലെനാവോ, അസൂസ്, ഏസര്‍, തോഷിബ എന്നിവയിലേതെങ്കിലും കമ്പനിയുടെ ലാപ്ടോപ്പ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.
താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 30 ന് വൈകിട്ട് അഞ്ചിന് മുന്‍പായി ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, കുയിലിമല, പൈനാവ് പി.ഒ പിന്‍:685603 എന്ന വിലാസത്തില്‍ ക്വട്ടേഷനുകള്‍ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-04862232223









































































