Idukki വാര്‍ത്തകള്‍
വനിതാ കമ്മീഷന്‍ അദാലത്ത് 21 ന്

കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ഇടുക്കി ജില്ലാതല അദാലത്ത് 2025 ജൂലൈ 21 ന് നടക്കും. ഇടുക്കി പൈനാവ് കളക്ടറേറ്റില്‍ രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.