Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന നഗരസഭക്ക് ഇത് ചരിത്ര നിമിഷം.GFC റാങ്കിങ്ങിൽ നാഷണൽ ലെവലിൽ കട്ടപ്പന 331-ാം റാങ്കിലേക്ക് ഉയർന്നു

കട്ടപ്പന നഗരസഭക്ക് ഇത് ചരിത്ര നിമിഷം.
GFC റാങ്കിങ്ങിൽ നാഷണൽ ലെവലിൽ കട്ടപ്പന 331-ാം റാങ്കിലേക്ക് ഉയർന്നു.
കഴിഞ്ഞ വർഷം കട്ടപ്പന നഗരസഭയുടെ റാങ്ക് 2010 ആയിരുന്നു.
ഇന്ത്യയിലെ 4000 ൽ അധികം വരുന്ന നഗരങ്ങളിൽ വൃത്തിയുള്ള നഗരങ്ങളെ തിരഞ്ഞെടുക്കുന്നതിന് ദേശീയ തലത്തിൽ നടത്തിയ സർവേയിൽ ആണ് കട്ടപ്പന 331 ൽ എത്തിയത്.
കേരളത്തിലെ സ്റ്റാർ പദവി ലഭിച്ച 21 നഗരങ്ങളിൽ കട്ടപ്പന നഗരസഭയും ഇടം പിടിച്ചു..
കൂടാതെ ODF + നഗരമായി മാറുകയും ചെയ്തിരിക്കുന്നു.













































































