6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

കനത്ത മ‍ഴ; മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നു, ആദ്യഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു



മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ ആദ്യഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു.  138 അടിയിലെത്തിയാൽ രണ്ടാംഘട്ട  മുന്നറിയിപ്പ് നൽകും. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ  തുടരുന്നുണ്ട്.

142 അടിയാണ് പരമാവധി സംഭരണ ശേഷിയെന്നിരിക്കെ, ജലനിരപ്പ് 140 അടിയിലെത്തിയാൽ ഒന്നാമത്തെ ജാഗ്രതാ നിർദ്ദേശം നൽകും. 142 അടിയിൽ അണക്കെട്ടിൻറെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി വെള്ളമൊഴുക്കേണ്ടി വന്നാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ഇടുക്കി ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

പെരിയാറിൻറെ ഇരുകരകളിലുമുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ കെട്ടിടങ്ങൾ കണ്ടെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!