Idukki വാര്‍ത്തകള്‍
ജൂലൈ 11 മുതൽ 18 വരെ കട്ടപ്പന ടൗൺ, പേഴുംകവല, ഓക്സീലിയം സ്കൂൾ, 20 ഏക്കർ എന്നിവിടങ്ങളിലെ കുടിവെള്ള വിതരണം തടസ്സപ്പെടും

കട്ടപ്പന നമ്പർ ടു പമ്പ് ഹൗസിലെ പമ്പ് സെറ്റ് നിരന്തരമായി ട്രിപ്പ് ആവുന്നതുമൂലം കുടിവെള്ള വിതരണം തടസ്സപ്പെട്ടു.
പ്രാഥമിക പരിശോധനയിൽ നിന്നും തൃസ്റ് ബെയറിംഗ് കമ്പ്ലൈന്റ് ആകാൻ സാധ്യതയുള്ളതായി മനസ്സിലാക്കി.
ആയതിനാൽ പമ്പ് ഉയർത്തി കേടുപാടുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി
11 ജൂലൈ 2025 മുതൽ 18 ജൂലൈ 2025 വരെ കട്ടപ്പന ടൗൺ, പേഴുംകവല, ഓക്സീലിയൻ സ്കൂൾ
, 20 ഏക്കർ എന്നിവിടങ്ങളിലെ കുടിവെള്ള വിതരണം തടസ്സപ്പെടും









































































