Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

അറിയിപ്പ്



കേന്ദ്രസർക്കാരിന്റെ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ(NSDC) നൽകുന്ന ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്
കോഴ്സുകൾക്ക്

ഇപ്പോൾ അപേക്ഷിക്കാം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വരവോടെ വരും വർഷങ്ങളിൽ
👉വെയർ ഹൗസ് സൂപ്പർവൈസർ
👉ഇൻവെന്ററി മാനേജർ
👉സപ്ലൈ ചെയിൻ എക്സിക്യൂട്ടീവ്
👉ട്രാൻസ്പോർട്ട് കോർഡിനേറ്റർ
👉കാർഗോ എക്സിക്യൂട്ടീവ്
തുടങ്ങിയ 80 ഓളം ജോബ് റോളുകളിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.

പ്രസ്തുത തൊഴിൽ മേഖലയിൽ കേന്ദ്രസർക്കാരിന്റെ ജോബ് സർട്ടിഫിക്കേഷന്‍ ലഭിക്കാൻ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (NSDC) യുടെ അംഗീകൃത പഠനകേന്ദ്രങ്ങൾ വഴി മാത്രമാണ് കഴിയുക. NSDC യുടെ അന്താരാഷ്ട്ര അംഗീകാരമുള്ള പ്രസ്തുത സർട്ടിഫിക്കറ്റുകൾ രാജ്യത്തിന് അകത്തും പുറത്തും തൊഴിൽ ലഭിക്കുന്നതിന് ഉപകാരപ്രദമാണ്. ആറുമാസമാണ് കോഴ്സിന്റെ കാലാവധി. അനുവദിക്കപെട്ടിട്ടുള്ള 30 സീറ്റുകളിലേക്ക് പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം . കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള NSDC യുടെ അഗീകൃത പഠനകേന്ദ്രവുമായി ബന്ധപ്പെടാം: ടാലെന്റ്റ് ഇൻഫോസിസ്, കൊടിനട ജംഗ്ഷൻ, ബാലരാമപുരം
(NSDC TC ID 320963) ഫോൺ: 7736700956


ഏറ്റവും കുറഞ്ഞ ഫീസ്, പഠനത്തോടൊപ്പം എല്ലാവർക്കും കെൽട്രോണിൽ ഇന്റേൺഷിപ്പ്,100% പ്ലേസ്മെന്റ് അസിസ്റ്റൻസ്, SC/ST വിഭാഗക്കാർക്ക് സീറ്റ്‌ സംവരണം, ട്രാവൽ കൺസെഷൻ, ഹോസ്റ്റൽ സൗകര്യം എന്നിവ ഈ സ്ഥാപനത്തിന്റെ മാത്രം പ്രത്യേകതയാണ്.ഫോൺ നമ്പർ :7736700956









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!