6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

രചനാ  മത്സരങ്ങള്‍



കുട്ടികളില്‍ വൈദ്യുതസുരക്ഷയെ സംബന്ധിച്ച്  അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ചിത്രരചന, ഉപന്യാസരചന മല്‍സരങ്ങൾ സംഘടിപ്പിക്കുന്നു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പാണ് സംഘാടകര്‍. ‘നവകേരളനിര്‍മ്മാണത്തില്‍ വൈദ്യുതസുരക്ഷയുടെ പങ്ക്’ എന്ന വിഷയത്തിലുള്ള   രചനകള്‍ സ്‌കൂള്‍ മേലധികാരിയുടെ സാക്ഷ്യപത്രത്തോടെ ഒക്‌ടോബര്‍ 30 ന് മുമ്പ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയം, മൂലമറ്റം പി.ഓ പിന്‍: 685 589 എന്ന വിലാസത്തില്‍ ലഭിക്കണം. നേരിട്ടും എത്തിക്കാം. ചിത്രങ്ങള്‍ എ4 ഷീറ്റിലായിരിക്കണം.  ഉപന്യാസങ്ങള്‍ രണ്ട് പുറത്തില്‍ കവിയാന്‍ പാടില്ല. കൂടുതൽ വിവരങ്ങൾക്ക് 04862 253465.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!