Idukki വാര്‍ത്തകള്‍
രാജാക്കാട് ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ ഇന്ന് അടച്ചിടും

രാജാക്കാട് മർച്ചന്റ് അസോസിയേഷന്റെ പരിധിയിലുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങൾ ഇന്ന് {23/06/25 ~ തിങ്കൾ } വൈകുന്നേരം 4 മണി മുതൽ അവധിയായിരിക്കും.. വാർഷിക പൊതുയോഗം നടക്കുന്നതിനാലാണ് അവധിയെന്ന് ഭാരവാഹികൾ അറിയിച്ചു….













































































