നാട്ടുവാര്‍ത്തകള്‍
ഇടുക്കി ശാന്തൻപാറ ചൂണ്ടലിൽ വാടക വീട്ടിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ

ഇടുക്കി ശാന്തൻപാറ ചൂണ്ടലിൽ വാടക വീട്ടിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ
അണക്കര എട്ടാംമൈൽ സ്വദേശി പ്രകാശ് (42) നെ ആണ് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്
ചൊവ്വാഴ്ച രാവിലെയാണ് എട്ടാം മൈൽ സ്വദേശിയായ മണി (40)യുടെ മൃതദേഹം വീടിനകത്തു നിന്ന് കണ്ടെത്തിയത്
മദ്യപിച്ചു വഴക്കിട്ടതിനെ തുടർന്നുള്ള അടിപിടിയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം