പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിമുക്ത ഭടന്മാര്‍ക്ക് അവസരം

എഫ്.എ.സി.റ്റി. യില്‍ വിമുക്ത ഭടന്മാര്‍ക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമിനും മറ്റു വിശദ വിവരങ്ങള്‍ക്കും www.fact.co.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 21. കൂടുതൽ വിവരങ്ങൾക്ക്
ഫോണ്‍: 04862 222904










































































































