Idukki വാര്‍ത്തകള്‍
കട്ടപ്പന ഇരുപതേക്കർ അസീസി ധ്യാനകേന്ദ്രത്തിൽനിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ചയാൾ പിടിയിൽ


കട്ടപ്പന ഇരുപതേക്കർ അസീസി ധ്യാനകേന്ദ്രത്തിൽനിന്ന് മൊബൈൽ ഫോണുകൾ മോഷ്‌ടിച്ചയാളെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌തു. കോലഞ്ചേരി ചക്കുങ്കൽ അജയകുമാറാണ് പിടിയിലായത്. ധ്യാനത്തിൽ പങ്കെടുക്കാനെത്തിയവരുടെ 3 മൊബൈൽ ഫോണുകളാണ് ഇയാൾ മോഷ്ടിച്ചത്.