Idukki വാര്‍ത്തകള്‍
നാഷണൽ മെറിറ്റ് മീൻസ് കം സ്കോളർഷിപ്പ് പരീക്ഷയിൽ കുഴിത്തൊളു ദീപ ഹൈസ്കൂളിന് മിന്നും വിജയം


നാഷണൽ മെറിറ്റ് മീൻസ് കം സ്കോളർഷിപ്പ് പരീക്ഷയിൽ കുഴിത്തൊളു ദീപ ഹൈസ്കൂളിന് മിന്നും വിജയം പരീക്ഷ എഴുതിയ എല്ലാ കുട്ടികളും വിജയിച്ചു. അഭിനവ് അനി , വൈഷ്ണവി എം പ്രദീപ് , ജോസഫ് കെ.ജെ എന്നീ കുട്ടികൾ ജില്ലാ തലത്തിൽ ഉയർന്ന മാർക്ക് നേടി 48000 രൂപ സ്കോളർഷിപ്പിന് അർഹത നേടി.