Idukki വാര്‍ത്തകള്‍
സ്വകാര്യ വാഹനങ്ങൾ 20 വർഷം, വാണിജ്യ വാഹനങ്ങൾ 15 വർഷം നിരത്തിലിറക്കാം; പൊളിക്കൽ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിന് പ്രത്യേക നയം പ്രഖ്യപിച്ച് കേന്ദ്രസര്‍ക്കാര്‍. 15 വര്‍ഷത്തിന് ശേഷം വാണിജ്യ വാഹനങ്ങള്‍ നിരത്തിലിറക്കരുത്. സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം നിരത്തിലിറക്കാന്‍ പാടില്ല. പുതിയ വാഹനം വാങ്ങുമ്ബോള്‍ രജിസ്ട്രേഷനിലും റോഡ് നികുതിയിലും ഇളവ് നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.