Idukki വാര്‍ത്തകള്‍
മുണ്ടക്കയത്തും പുലി?


ദേശീയ പാതയിൽ പൈങ്ങണ വൈ ഡബ്ലിയു സി. സ്കൂളിന് സമീപം ഇന്നു രാവിലെയാണ് പുലിയെ പരിസര വാസികൾ കണ്ടത്. ദേശീയ പാത മുറിച്ചു കടക്കുന്നതാണ് കണ്ടതായി പറയുന്നത്. പുലിയുടേതെന്നു കരുതുന്ന കാൽ പാടുകളും കണ്ടെത്തി. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി വരുന്നു