അനധികൃത പാറഖനനം. ആരോപണം പൂർണ്ണ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗ്ഗീസ്


അനധികൃത പാറഖനനം . ആരോപണം പൂർണ്ണ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് സി.പി.എം ഇടുക്കി ജില്ലാ സൊ ക്രട്ടറി സി.വി വർഗ്ഗീസ്.
സി പി എം ജില്ലാ സെക്രട്ടറിയെ ഇകഴ്ത്തി കാട്ടി പാർട്ടിയെ തകർക്കാൻ നീക്കം,
രാഷ്ട്രീയമായി നേരിടും നിയമ നടപടി സ്വീകരിക്കും.
ആരോപണം പൂർണ്ണ അവജ്ഞയോടെ തള്ളിക്കളയുന്നു.
ചെറുതോണി ടൗണിൽ നിന്ന് താൻ പാറ പൊട്ടിച് കടത്തുന്നു എന്ന് വാർത്ത നൽകി
സി പി എമ്മിനെ അപകീർത്തിപ്പെടുത്താൻ ശ്രമം
വ്യാജ പരാതിയിൽ അന്വേഷണം നടുത്തുന്നതിന്റെ ധാർമ്മികത എന്താണ്
ഒരറിയിപ്പും തനിക്ക് കിട്ടിയിട്ടില്ല..
മക്കൾക്ക് ജോലി ചെയ്യാൻ അവർക്ക് അവകാശമുണ്ട്.
അവർ അനധികൃതമായി നടത്തിയിട്ടുണ്ടെങ്കിൽ നടപടി എടുക്കട്ടെ
അതിൽ ഒന്നും പാർട്ടിയുമായി ബന്ധമില്ല.
റോഡ് പണിയുന്നത് സി വി വർഗീസിന്റെ പാറമട എന്ന് വാർത്ത നൽകി.
മാധ്യമങ്ങൾ വേട്ടയാടാൻ അവസരം ഒരുക്കി
ഇടുക്കി നിമ്മാണ നിശോധനം നിലനിൽക്കുന്ന ജില്ല.
സാധാരണക്കാരന് വീട് വയ്ക്കാൻ കല്ല് തമിഴ് നാട്ടിൽ നിന്ന് കൊണ്ട് വരണം
സാധാരനക്കാരൻ വീട് വയ്ക്കാർ പാറപൊട്ടിക്കുന്നതിന് തങ്ങൾ എതിരല്ല.
പരാതി ഗൂഡാലോചനയുടെ ഭാഗം
പരാതി ആദികാരികമായി നൽകണം
ആരെയും ഭീഷിണിപ്പെടുത്താനും ആരെയും വരുതിക്ക് നിർത്തുന്നവരുമല്ല.
പാർട്ടി സംസ്ഥാന നേതൃത്വമായി ചർച്ച ചെയ്തുവെന്നും സി.വി. വർഗ്ഗീസ് പറഞ്ഞു