Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നെയിംബോര്‍ഡ് ടെണ്ടര്‍


ദേവികുളം അഡീഷണല്‍ , മൂന്നാര്‍ ഐസിഡിഎസ് പ്രോജക്റ്റ് ഓഫീസിന്റെ കീഴിലുളള വിവിധ അങ്കണവാടികളില്‍ 2023-24 ലെ സക്ഷം നവീകരണം പദ്ധതി പ്രകാരം നെയിബോര്‍ഡ് സ്ഥാപിക്കുന്നതിന് ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും / വ്യക്തികളില്‍ നിന്നും മുദ്ര വെച്ച കവറില്‍ റീ ടെണ്ടറുകള്‍ ക്ഷണിച്ചു.. അവസാന തീയതി ഫെബ്രുവരി 19 ഉച്ചയ്ക്ക് രണ്ട് മണി തുടര്‍ന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും. ഫോണ്‍: 04862-685612