Idukki വാര്‍ത്തകള്‍
ടെണ്ടർ ക്ഷണിച്ചു
കുമിളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്എസ്‌കെയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലെപ്‌മെന്റ് സെന്ററിലെക്ക് ഫുഡ് & ബീവറേജസ് കോഴ്‌സിലെക്ക് വേണ്ട ടൂള്‍സും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അംഗീക്യത വിതരണക്കാരില്‍ നിന്നും ടെണ്ടർ ക്ഷണിച്ചു. ദര്‍ഘാസ് ടെന്‍ഡര്‍ ഫെബ്രുവരി 14 ന് പകല്‍ ഒരു മണി വരെ സ്വീകരിക്കും. തുടര്‍ന്ന് 2 മണിക്ക് തുറന്ന് പരിശോധിക്കും. ഫോൺ: 9496175425.