Idukki വാര്‍ത്തകള്‍
ടെണ്ടർ ക്ഷണിച്ചു
വനിതാശിശുവികസന വകുപ്പിന് കീഴിലെ അടിമാലി അഡീഷണല്‍ ശിശുവികസനപദ്ധതി ആഫീസിനു പരിധിയിലുള്ള 19 അങ്കണവാടികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ഫര്‍ണ്ണീച്ചര്‍ /ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പ്പര്യം ഉള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വച്ച കവറില്‍ മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷ ഫെബ്രുവരി 17 ഉച്ച കഴിഞ്ഞ് 2 മണിവരെ ഐസിഡിഎസ് അടിമാലി അഡീഷണല്‍ ആഫീസില്‍ സ്വീകരിക്കും. അന്ന് വൈകീട്ട് 3 മണിയ്ക്ക് സന്നിഹിതരായ കരാറുകാരുടെ സാന്നിദ്ധ്യത്തില്‍ തുറന്നു പരിശോധിക്കും.. ഫോണ്‍ 04865 265268, 9497795701