നാട്ടുവാര്‍ത്തകള്‍
ഇടുക്കി തൊട്ടിക്കാനത്ത് കടബാധ്യതയെ തുടർന്ന് കടയുടമ ആത്മഹത്യ ചെയ്തു


കടയ്ക്കുള്ളിൽ വിഷം കഴിച്ച് മരിച്ച നിലയിലാണ് വ്യാപാരിയുടെ മൃതദേഹം കണ്ടെത്തിയത്
സേനാപതി സ്വദേശി കുഴിയമ്പാട്ട് ദാമോദരൻ (67) ആണ് മരിച്ചത്
അഞ്ച് ലക്ഷത്തിലേറെ രൂപയുടെ ബാധ്യതയുള്ളതായി സുഹൃത്തുക്കൾ പറഞ്ഞു
ലോക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് കട തുറന്നിരുന്നുവെങ്കിലും കടം പെരുകിയതായാണ് വിവരം