Idukki വാര്‍ത്തകള്‍
എഐവൈഎഫിൻ്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഓഫീസ് മാർച്ച് നടന്നു
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമനങ്ങൾ ത്വരിതപ്പെടുത്തുക,
കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക,
ഒഴിവുകൾ യഥാ സമയം റിപ്പോർട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്
എഐവൈഎഫിൻ്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഓഫീസ് മാർച്ച് നടന്നു.AISF സംസ്ഥാന പ്രസിഡൻ്റ് ആർ.എസ്.രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു.