Idukki വാര്‍ത്തകള്‍
പനയില്‍ നിന്ന് വീണ് മരിച്ചു


തൊടുപുഴ: കള്ള് ചെത്ത് തൊഴിലാളി പനയില്‍ നിന്ന് വീണ് മരിച്ചു. കീരികോട് ചെട്ടിയാറത്തു പറമ്പില്‍ ജോര്‍ജ് വര്‍ഗീസ് (56) ആണ് മരിച്ചത്. സംസ്‌കാരം ചൊവ്വാഴ്ച 3ന് കല്ലാനിക്കല്‍ പള്ളിയില്‍. തെക്കുംഭാഗം കള്ളുഷാപ്പിലെ ചെത്തുകാരനായിരുന്നു. ഭാര്യ രജനി. മക്കള്‍: ജിജു, ജിനു.