San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഫാഷൻ ഹീൽസ് സ്പോൺസർ ചെയ്യുന്ന കാസ്ക്ക് കട്ടപ്പനയും പബ്ലിക്ക് ലൈബ്രറിയും ചേർന്ന് സംഘടിപ്പിക്കുന്ന അഞ്ചാമത് ഫുട്ബോൾ ടൂർണ്ണമെന്റ് സെപ്റ്റംബർ 1 ന് കട്ടപ്പനയിൽ







ഫാഷൻ ഹീൽസ് സ്പോൺസർ ചെയ്യുന്ന ടൂർണ്ണമെന്റ് കട്ടപ്പന കിക്ക് ഓഫ് ടർഫിലാണ്  നടക്കുന്നത്. കട്ടപ്പന നഗരസഭ പരിധിയിലുള്ള ടീമുകൾക്കാണ് ടൂർണ്ണമെന്റിൽ പങ്കെടുക്കുവാൻ അവസരം. മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് പ്രിൻസ് കേറ്ററിംഗ് സ്പോൺസർ ചെയ്യുന്ന 5001 രൂപായും പെപ്പർമിന്റ് സ്പോൺസർ ചെയ്യുന്ന ട്രോഫിയും നൽകും.
രണ്ടാം സ്ഥാനം നേടുന്ന ടീമിന് 3001 രൂപയും , മൂന്നാം സ്ഥാനത്തിന് 1001 രൂപയും നൽകും.
കൂടാതെ വിവിധ പ്രോൽസഹന സമ്മാനങ്ങളും നൽകും.

രജിസ്ട്രേഷന്റെ അവസാന തീയതി 29/8/2024
കൂടുതൽവിവരങ്ങൾക്ക്
9446928077, 9446109171, 9447220058






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button