Idukki വാര്‍ത്തകള്‍
കട്ടപ്പനയിൽ നാളെ സംരംഭക സഭ
വ്യവസായ വാണിജ്യ വകുപ്പ് കേരളത്തിലെ എല്ലാ ലോക്കൽ ബോഡിയിലും നടത്തുന്ന സംരംഭക സഭയുടെ ഇടുക്കി ജില്ലാതല ഉൽഘാടനം നാളെ 10.01.2025 ഉച്ചക്ക് മുനിസിപ്പാലിറ്റി ഹാളിൽ വച്ചു ചെയർപേഴ്സൺ ബീന ടോമി യുടെ അധ്യക്ഷതയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുകയാണ്. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ സംരംഭകരോടൊപ്പം അടുത്തുള്ള പഞ്ചായതുകളിലെ സംരമ്പകരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.