Idukki വാര്‍ത്തകള്‍
പുളിയൻമല ടൗണിൽ സ്വകാര്യവ്യക്തിയുടെ നായ ഭീതിപടർത്തുന്നു
പുളിമല ടൗണിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ വളർത്തുനായ ഭീതി പടർത്തുന്നു.ഒരു വർഷത്തിനിടെ 11 പേർക്കാണ് ഈ നായയുടെ കടിയേറ്റത്.നിരവധിപേർ പരാതിപ്പെട്ടെങ്കിലും നായയെ പൂട്ടിയിടുവാൻ ഉടമ തയ്യാറാല്ല.കഴിഞ്ഞദിവസവും സ്കൂൾ വിദ്യാർത്ഥിക്ക് നായയുടെ കടിയേറ്റിരുന്നു.പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്