Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
കൊവിഡ് നിയന്ത്രണ രീതികൾ പൊളിച്ചെഴുതാൻ കേരളം;വാര്‍ഡുകള്‍ മാത്രം അടയ്ക്കുന്നത് പരിഗണനയിൽ


ടിപിആര്‍ അനുസരിച്ച് തദ്ദേശസ്ഥാപനങ്ങള്‍ മുഴുവന്‍ അടച്ചുപൂട്ടുന്നതിന് പകരം രോഗവ്യാപനമുള്ള വാര്‍ഡുകള്‍ മാത്രം അടച്ചുള്ള മൈക്രോ കണ്ടെയിന്‍മെന്‍റ് ലോക്ക് ഡൗണ്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചന. ബാക്കിസ്ഥലങ്ങളില്‍ പ്രോട്ടോക്കോള്‍ പാലിച്ച് കുടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചാകും ബദല്‍ രീതി നടപ്പാക്കല്‍.