Idukki വാര്‍ത്തകള്‍
എൻ.സി.സി യിൽ ചേരാൻ ഇപ്പോൾ അവസരം


നെടുങ്കണ്ടും:- നെടുങ്കണ്ടം 33 കേരള ബറ്റാലിയൻ എൻ.സി. സിയുടെ കീഴിൽ പ്ലസ് വൺ, ഒന്നാം വർഷ ബിരുദക്കാർക്ക് ഓപ്പൺ ക്വാട്ടയിൽ എൻ.സി.സി.യിൽ ചേരാൻ അവസരം.
ഡിസംബർ 10-ന് രാവിലെ 10 മണിക്ക് നെടുങ്കണ്ടം സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഓഫീസിലാണ് അഭിമുഖം. ജനനതിയതി സർട്ടിഫിക്കറ്റ്, പ്രിൻസിപ്പാൾ നൽകുന്ന സാക്ഷ്യപത്രം, അനുമതി പത്രം എന്നിവ സഹിതം എത്തണം.
ഫോൺ. 9074384371 .