ഉഷ തയ്യൽ മെഷീനുകൾക്ക് മാത്രമായി കട്ടപ്പനയിലെ അംഗീകൃത ഷോറൂം സെറ കർട്ടൻ ആൻഡ് ഫർണിഷിംഗിൽ പ്രവർത്തനം ആരംഭിച്ചു

ഉഷ തയ്യൽ മെഷീനുകൾക്ക് മാത്രമായി കട്ടപ്പനയിലെ അംഗീകൃത ഷോറൂം സെറ കർട്ടൻ ആൻഡ് ഫർണിഷിംഗിൽ പ്രവർത്തനം ആരംഭിച്ചു.
എല്ലാം മോഡലിലുമുള്ള തയ്യൽ മെഷീനുകൾക്കൊപ്പം സർവീസും കമ്പനി സ്പെയർപാർട്സും ലഭ്യമാണ്.
ഉഷ തയ്യൽ മെഷീനുകൾക്ക് മാത്രമായി കട്ടപ്പനയിൽ അംഗീകൃത ഷോറൂം സെറ കർട്ടൻ ആൻഡ് ഫർണിഷിംഗിൽ പ്രവർത്തനം ആരംഭിച്ചു.
ഷോറൂമിൻ്റെ ഉദ്ഘാടനം കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻറ് സാജൻ ജോർജ് നിർവ്വഹിച്ചു.
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഭദ്രദീപം തെളിച്ചു.
മലനാട് SNDP യൂണിയൻ പ്രസിഡൻ്റ് ബിജു മാധവൻ ആദ്യ വിൽപ്പന നിർവ്വഹിച്ചു. നീല ജോസ് നെല്ലിക്കുന്നേൽ ഏറ്റുവാങ്ങി.
ജില്ലയിലെ മികച്ച കുടുംബശ്രീ യൂണിറ്റിനുള്ള അവാർഡ് നേടിയ കട്ടപ്പന ദർശന NHG അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
എല്ലാം മോഡലിലുമുള്ള തയ്യൽ മെഷീനുകൾക്കൊപ്പം സർവീസും കമ്പനി സ്പെയർപാർട്സും ഇവിടെ ലഭ്യമാണ്.
തയ്യൽ മെഷീനുകൾക്ക് ഇഎംഐ സൗകര്യവും ഉണ്ടായിരിക്കും.
തയ്യൽ മെഷീനുകളുടെ എല്ലാം മോഡലുകളും ഉൾപ്പെടുത്തി കൊണ്ടുള്ള അതി വിപുലമായ ഷോറൂം ആണ് സെറാ കർട്ടൻ ആൻഡ് ഫർണിഷിങ്ങിൽ ഒരുക്കിയിരിക്കുന്നത്.
ഉദ്ഘാടന വേളയിൽ വിവിധ രാഷ്ട്രീയ സാമൂധായിക സംഘടന പ്രതിനിധികൾ പങ്കെടുത്തു.









































































