Idukki വാര്‍ത്തകള്‍
കട്ടപ്പന വെട്ടിക്കുഴക്ക വലയിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് അപകടം

കട്ടപ്പന വെട്ടിക്കുഴക്ക വലയിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് അപകടം. രാവിലേ പത്തരയോടെയാണ് അപകടം.
സ്കൂട്ടറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു.
നിസ്സാര പരിക്കു പറ്റിയ സ്കൂട്ടർ യാത്രികൻ കട്ടപ്പനയിലേ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.













































































