നാട്ടുവാര്‍ത്തകള്‍
SSLC ക്ക് ഫുൾ A+ നേടി പാസായവർക്ക് വിദ്യാധൻ സ്കോളർഷിപ്പ്


SSLC ക്ക് ഫുൾ A+ നേടി പാസായവർക്ക് വിദ്യാധൻ സ്കോളർഷിപ്പ് ഇപ്പോൾ അപേക്ഷിക്കാം. ഇൻഫോസിസ് സഹസ്ഥാപകനും മുൻ സി.ഇ.ഓ.യുമായ എസ്.ഡി. ഷിബുലാൽ തന്റെ മാതാപിതാക്കളുടെ സ്മരണാർത്ഥം രൂപം കൊടുത്ത ജീവകാരുണ്യ ട്രസ്റ്റായ സരോജിനി ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന വിദ്യാധൻ തുടർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.
2021 മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ അല്ലെങ്കിൽ A നേടിയ (ഭിനശേഷിക്കർ )വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അവസാന തീയതി : 2021 ആഗസ്ത് 27.