നാട്ടുവാര്‍ത്തകള്‍
എക്സൈസ് കൺട്രോൾ റൂം തുറന്നു.


തൊടുപുഴ: ഓണത്തോടനുബന്ധിച്ച് മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ നേരിടുന്നതിനായി അഡീഷണൽ എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ ജില്ലാതല എൻഫോഴ്സ്മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തി. ഇടുക്കി എക്സൈസ് ഡിവിഷൻ ഓഫീസിൽ ഓഗസ്റ്റ് 25 വരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. മദ്യ-മയക്കുമരുന്ന് കളെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം. ജില്ലാതല എക്സൈസ് കൺട്രോൾ റൂം ടോൾ ഫ്രീ നമ്പർ – 18 0 0 42 53 41 5, ഹോട്ട് ലൈൻ നമ്പർ – 15 53 58, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഇടുക്കി.-
0 4 8 6 2 2 3 2 4 6 9,
9 4 9 6 0 0 2 8 6 6.