പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ വാഹനങ്ങളുടെ ബാറ്ററി മോഷണം വർദ്ധിക്കുന്നു


കട്ടപ്പന ഇടുക്കിക്കവല ബൈപ്പാസ് റോഡിൽ കഴിഞ്ഞ ദിവസം രാത്രി പാർക്ക് ചെയ്തിരുന്ന കട്ടപ്പന വലിയകണ്ടം പാറപ്പാട്ട് രതീഷിന്റെ ഗുരുദേവ് എന്ന രണ്ട് ടിപ്പർ ലോറിയുടെ നാലു ബാറ്ററികളാണ് മോഷണം പോയത്. പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.