നാട്ടുവാര്‍ത്തകള്‍
കനത്ത മഴയിലും കാറ്റിലും ഇടുക്കിയിൽ പലസ്ഥലങ്ങളിലും നാശം
ഇടുക്കി.ഇടുക്കിയിൽ കൊച്ചിൻ വർക്ക് ഷോപ്പിന്റെ സമീപം ഇന്ന് ഉണ്ടായ അപകടം റോഡിന് മുകളിൽ നിന്ന മരം ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ മുകളിൽ വിഴുകയരുന്നു.
ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വൻ അപകടമാണ് ഒഴിവായത് കനത്ത മഴയെ തുടർന്ന് ഹൈറേഞ്ച്ന്റെ പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട് യാത്രക്കാർ ശ്രദ്ധ പാലിക്കേണ്ടതാണ്