Idukki വാര്‍ത്തകള്‍
മലയോര ഹൈവേ അപകട മുന്നറിയിപ്പുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിപ്പിച്ച് നശിപ്പിക്കുന്നതായി പരാതി


കട്ടപ്പന ഇരുപതേക്കർ മുതൽ കാഞ്ചിയാർ വരെയുള്ള ഭാഗങ്ങളിൽ മലയോര ഹൈവേയുടെ ഭാഗമായി അപകട മുന്നറിയിപ്പിക്കും നിർദ്ദേശങ്ങളും പ്രദർശിപ്പിക്കുന്നതിനായി പെയിന്റ് അടിച്ച് ഇട്ടിരുന്ന സ്ഥലങ്ങളിലാണ് പോസ്റ്ററുകൾ പതിപ്പിച്ച് നശിപ്പിച്ചിരിക്കുന്നു.
ശബരിമല സ്വീസൺആരംഭിക്കുമ്പോൾ ഇതു വഴിയാണ് തമിഴ്നാട് ,ആന്ത്ര, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നു മുൾപ്പെടെയുള്ള അയ്യപ്പ ഭക്തരാണ് കടന്നുപോകുന്നത്.
മുന്നറിയിപ്പുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങളിൽ (പൊതു ഇടങ്ങളിൽ ) പോസ്റ്ററുകൾ പതിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.