എ പി ജെ അബ്ദുൾ കലാം സെൻ്റർ ഫോർ സ്കിൽ ആൻഡ് എക്സലൻസ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു


എ പി ജെ അബ്ദുൾ കലാം സെൻ്റർ ഫോർ സ്കിൽ ആൻഡ് എക്സലൻസ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.
സൗജന്യ തൊഴിൽ പരിശീലന കേന്ദ്രമാണ് സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ്റെ കീഴിൽ പ്രവർത്തിക്കുന്നത്.
ആദിവാസികളുടെയും മറ്റ് പിന്നോക്ക ജനവിഭാഗങ്ങളുടെയും ഉന്നമനത്തിനായി കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്ന സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ്റെയും കട്ടപ്പന ഗുരുകുലം എഡ്യൂക്കേഷണല്‍ & ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിലാണ് ഡോക്ടർ എ.പി.ജെ അബ്ദുൾകലാം സെന്റർ ഫോർ സ്കിൽ ആൻഡ് എക്സലൻസ് എന്ന പേരിൽ സൗജന്യ തൊഴിൽ പരിശീലന കേന്ദ്രം ആരംഭിച്ചത്.
സെന്ററിന്റെ ഉദ്‌ഘാടനം ദൈവ ദശകം ശതാബ്ദി ഹാളിൽ കേരള വ്യാപാര വ്യവസായി ഏകോപന സമതി കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സാജൻ ജോർജ് നിർവഹിച്ചു..
ഹോൾഡ്
ബൈറ്റ്
പരിപാടിയിൽ സ്കിൽ സെന്റർ പ്രസിഡന്റ് ശശികുമാർ.എം.പി അധ്യക്ഷത വഹിച്ചു. കുട്ടിക്കാനം മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ഡയറക്ടർ ഡോ. ടി.വി. മുരളീവല്ലഭൻ മുഖ്യപ്രഭാഷണം നടത്തി.
പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന കോഴ്‌സുകൾ സ്റ്റിച്ചിംഗ് & എംബ്രോയിഡറി, ഫാഷൻ ഡിസൈനിംഗ്, ഫാബ്രിക് പെയിൻ്റിംഗ്, ഇലക്ട്രീഷ്യൻ, വിവിധ കമ്പ്യൂട്ടർ കോഴ്‌സുകൾ, PSC & UPSC പരിശീലനം, അഗ്നിവീർ പരിശീലനം, ഡൊമസ്റ്റിക് കെയർ അറ്റെൻഡൻറ്, ബാംബൂ ക്രാഫ്റ്റിംഗ് തുടങ്ങിയവയാണ് .
മാതാ അമൃതാനന്ദമഠധിപതി സ്വാമി ജ്ഞാനാമൃതനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി.
ബൈറ്റ്
വിവേകാനന്ദ മിഷൻ ചീഫ് മെഡിക്കൽ ഓഫീസർ ഡോ:നാരായണൻ. വി , മലനാട് SNDP യൂണിയൻ പ്രസഡൻ്റ് ബിജു മാധവൻ, ഹൈറേഞ്ച് NSS യൂണിയൻ പ്രസിഡൻ്റ് ആർ. മണിക്കുട്ടൻ,ട്രൈബൽ എക്സറ്റൻഷൻ ഓഫീസർ റോയി O.G,
എ.പി.ജെ. അബ്ദുൾ കലാം സെന്റർ ഫോർ സ്കിൽ ആൻഡ് എക്‌സ്‌ലൻസ് സെക്രട്ടറി ഷിജു എം ടി