Vipin's Desk
- Idukki വാര്‍ത്തകള്‍
കല്യാണത്തണ്ടില്‍ റവന്യൂ വകുപ്പ് ബോര്‍ഡ്: 28ന് റവന്യൂ മന്ത്രിയുടെ യോഗം ചേരുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ഒപ്പമുണ്ടാകുമെന്ന് നാട്ടുകാര്‍ക്ക് മന്ത്രിയുടെ ഉറപ്പ്
കട്ടപ്പന: കല്യാണത്തണ്ട് ആറുപതാം ബ്ലോക്കില്‍ ജനങ്ങള്‍ വീടുവച്ചു താമസിക്കുന്ന പ്രദേശത്ത് റവന്യൂ വകുപ്പ് ബോര്‍ഡ് വച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 28 ന് തിരുവനന്തപുരത്ത്…
Read More » - പ്രധാന വാര്‍ത്തകള്‍
ചിങ്ങം 1 കർഷക ദിനവുമായി ബന്ധപ്പെട്ട് പീരുമേട് താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്കിലെ വായ്പക്കാരിൽ നിന്നും മികച്ച കർഷകനെ ആദരിച്ചു.
ചിങ്ങം 1 കർഷക ദിനവുമായി ബന്ധപ്പെട്ട് പീരുമേട് താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്കിലെ വായ്പക്കാരിൽ നിന്നും മികച്ച കർഷകനെ ആദരിച്ചു.ബാങ്കിന്റെ വണ്ടിപ്പെരിയാർ ശാഖയിൽ…
Read More » - Idukki വാര്‍ത്തകള്‍
വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കുന്നതിന് ചിത്രം വരച്ച് വിൽപ്പന നടത്തി കട്ടപ്പനയിൽ ചിത്രകലാ പരിഷത്ത്
വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കുന്നതിന് ചിത്രം വരച്ച് വിൽപ്പന നടത്തി കട്ടപ്പനയിൽ ചിത്രകലാ പരിഷത്ത്. വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥനത്തെ എല്ലാ ജില്ലളിലും…
Read More » - Idukki വാര്‍ത്തകള്‍
കർഷകദിനത്തിൽ ഇടുക്കി ലൈവ് ചാനലിൻ്റെ പ്രവർത്തനം മാതൃകാപരമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
കട്ടപ്പന നഗരസഭ ജനകീയാസൂത്രണം 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണ് ചട്ടിയിൽ പച്ചക്കറി കൃഷി പരിപാലനം പദ്ധതി നടപ്പാക്കായിരുന്നു. ഓണത്തിന് വിഷരഹിത പച്ചക്കറികൾ വീടുകളിൽ ഉദ്പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്…
Read More » - Idukki വാര്‍ത്തകള്‍
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 17/08/2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം 18/08/2024: കോട്ടയം, ഇടുക്കി, കോഴിക്കോട്…
Read More » - Idukki വാര്‍ത്തകള്‍
കരുണാനിധിയുടെ ജന്മശതാബ്ദി; നാണയം പുറത്തിറക്കൽ ചടങ്ങിന് രാജ്നാഥ് സിംഗ് എത്തും
മുൻമുഖ്യമന്ത്രിയും ഡിഎംകെ പാർട്ടി അധ്യക്ഷനുമായിരുന്ന കരുണാനിധിയുടെ ജന്മശദാബ്തിയോട് അനുബന്ധിച്ച് പ്രത്യേക നാണയം പുറത്തിറക്കുന്ന ചടങ്ങിൽ പങ്കെടുക്കാനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ ചെന്നൈയിലെത്തും. ചെന്നൈയിലെ…
Read More » - Idukki വാര്‍ത്തകള്‍
മഴ കനക്കും, അതിശക്തമായി പെയ്യും; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഈ…
Read More » - Idukki വാര്‍ത്തകള്‍
അരസിയല്‍ മന്നനാകാന്‍ വിജയ്; തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം വിക്രവണ്ടിയില്‍
തമിഴ് സൂപ്പര്‍ താരം വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം അടുത്ത മാസം നടന്നേക്കും. അടുത്ത മാസം മൂന്നാം വാരം സമ്മേളനം നടത്താനുളള…
Read More » - Idukki വാര്‍ത്തകള്‍
പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയര്‍ ഇന്ത്യ എക്സ്പ്രസ്സ്; ഇന്ന് ദോഹയില്‍ നിന്നും കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി
ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ് സര്‍വീസുകള്‍ റദ്ദാക്കുന്നതും മുന്നറിയിപ്പില്ലാതെ വൈകുന്നതും പതിവാകുന്നു.ഇന്നലെ രാവിലെ കോഴിക്കോട് നിന്നും ദോഹയിലേക്കുള്ള എക്സ്പ്രസ്സ് വിമാനം മണിക്കൂറുകള്‍…
Read More » - Idukki വാര്‍ത്തകള്‍
‘വേദനകൾ ഒറ്റക്കെട്ടായി അതിജീവിക്കാം, സ്നേഹത്തിന്റെ പൂക്കൾ വിടരട്ടെ; പ്രതീക്ഷയോടെ ചിങ്ങത്തെ വരവേൽക്കാം’: മോഹൻലാൽ
കൊല്ലവർഷത്തിന്റെ ആദ്യ ദിവസമായ ഇന്ന്, കേരളക്കരയ്ക്ക് കർഷകദിനം കൂടിയാണ്. കൊയ്ത്തുപാട്ടുകൾ അലയടിച്ചിരുന്ന കേരളത്തിൽ ഇന്ന് അതിജീവനത്തിനായുള്ള പോരാട്ടത്തിൽ ശക്തി പകർന്നു കൊണ്ട് പുതുവർഷ ആശംസകളുമായി നടൻ മോഹൻലാൽ…
Read More »