Vipin's Desk
- Idukki വാര്‍ത്തകള്‍

നിയമസഭയില്‍ അസാധാരണ നടപടി: അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിട്ടും സഭ പിരിഞ്ഞു
സംഭവ ബഹുലവും നാടകീയവുമായ രംഗങ്ങള്‍ക്കൊടുവില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിട്ടും സഭ പിരിയുന്ന അപൂര്‍വ നടപടിയാണുണ്ടായത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിലാണ് അടിയന്തര…
Read More » പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
34 വർഷത്തിനു ശേഷമാണ് പുതിയ വിദ്യാഭ്യാസ നയം രൂപീകരിയ്ക്കുന്നത്. പുതിയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ കാര്യങ്ങൾ ഇപ്രകാരമാണ്: 5 വർഷത്തെ അടിസ്ഥാന വിദ്യാഭ്യാസം. നഴ്സറി: 4 വയസ്സ്.…
Read More »- Idukki വാര്‍ത്തകള്‍

എം ആർ അജിത് കുമാറിന് സ്ഥലം മാറ്റം
എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ പോലീസ് ബറ്റാലിയനിലേക്ക് മാറ്റി. ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി…
Read More » - Idukki വാര്‍ത്തകള്‍

വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു: അനുമതി നൽകി സർക്കാർ ഉത്തരവ്
വാഗമണ്ണിലെ കോലാഹലമേട്ടിൽ സ്ഥാപിച്ചിട്ടുള്ള ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സർക്കാർ ഉത്തരവ് . ചില്ല് പാലത്തിന്റെ സുരക്ഷ , സ്റ്റെബിലിറ്റി എന്നിവയെക്കറിച്ചു കോഴിക്കോട് എന്‍. ഐ. ടിയിലെ…
Read More » - Idukki വാര്‍ത്തകള്‍

സ്വകാര്യ ബസ് വ്യവസായവും തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും ബസുടമകളും പ്രക്ഷോഭത്തിലേക്ക്
സ്വകാര്യ ബസ് വ്യവസായവും തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും ബസുടമകളും പ്രക്ഷോഭത്തിലേക്ക്. പൈവറ്റ് ബസ് വര്‍ക്കേഴ്സ് യൂണിയന്(സിഐടിയു), പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് എന്നിവരുടെ നേതൃത്വത്തില്‍ 7ന്…
Read More »




















