Vipin's Desk
- Idukki വാര്‍ത്തകള്‍

മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് തുടക്കം, ശബരിമല നട ഇന്ന് തുറക്കും
മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിന് പി എന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരും ഇന്ന്…
Read More » - Idukki വാര്‍ത്തകള്‍

കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി (കെ പി പി എ )വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ചെറുതോണിയിൽ നടന്നു
വാർഷിക പൊതുയോഗം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.ഇടുക്കി ജില്ലാ പോലീസ് അഡീഷണൽ എസ്പി കെ ആർ ബിനു മുഖ്യപ്രഭാഷണം നടത്തി. കെപിപിഎ…
Read More » - Idukki വാര്‍ത്തകള്‍

മലയാളി മാസ്റ്റേഴ്സ് അത് ലറ്റിക് അസോസിയേഷൻ സംസ്ഥാന മീറ്റിലേക്കുള്ള രജിസ്ട്രേഷൻ 25-വരെ സ്വീകരിക്കും
ഡിസംബർ 14,15 തിയതികളിലായി കാസറഗോഡ് നീലേശ്വരം ഇ. എം. എസ്. സിന്തറ്റിക് സ്റ്റേടിയത്തിലാണ് കായികമേള. 30വയസുമുതൽ 90വയസുവരെയുള്ള പുരുഷ- വനിതാ താരങ്ങൾക്ക് അഞ്ചു വയസ് ഇടവിട്ടുള്ള കാറ്റഗറിയിലാണ്…
Read More » - Idukki വാര്‍ത്തകള്‍

ഉപ്പുകണ്ടം, തോമാകവല റോഡ് സൈഡ് കോൺക്രീറ്റ് തുടങ്ങി
പ്രതിഷേധം ഫലം കണ്ടു ഒരു മാസത്തിലേറയായി മണ്ണെടുത്ത് മാറ്റി സ്കൂൾ ബസുകൾ അടക്കം വഴി ബ്ലോക്കായി കിടന്ന ഉപ്പുകണ്ടം, തോമാകവലറോഡ് കോൺട്രാക്ടറുടെ അവഗണനക്കെതിരെ ശിശുദിനത്തിൽ ജിൻസൺ വർക്കി…
Read More » - Idukki വാര്‍ത്തകള്‍

സ്കൂള്‍ വിദ്യാഭ്യാസം മാത്രം,എഴുത്തിനെ സ്നേഹിച്ച് ബിമല്‍ തോപ്രാംകുടി; ‘തിരകള്‍ വിശ്രമത്തിലാണ്’ പുസ്തക പ്രകാശനം 16ന്
ഇടുക്കിയുടെ മണ്ണില്‍ നിന്നും വീണ്ടും എഴുത്തുകാര്‍ പിറക്കുന്നു. വ്യത്യസ്തമായ കഥാനുഭവം പകരാന്‍ തന്റെ ആദ്യ നോവല്‍ ‘തിരകള്‍ വിശ്രമത്തിലാണ്’ വായനക്കാര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് തോപ്രാംകുടി സ്വദേശിയും കര്‍ഷകനുമായ…
Read More » - Idukki വാര്‍ത്തകള്‍

‘സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ വ്രതകാലത്ത് നിര്‍ത്തരുത്’, ശബരിമല തീര്‍ത്ഥാടന വേളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മറ്റൊരു മണ്ഡല കാലത്തിന് വിപുലമായ സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പ് സജ്ജമാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ കോളേജുകളിലേയും ഡോക്ടര്‍മാരെ കൂടാതെ…
Read More » - Idukki വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനം: സംസ്ഥാന പോലീസ് മേധാവി പമ്പ സന്ദർശിച്ചു; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി
ഇക്കൊല്ലത്തെ ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പമ്പ സന്ദര്‍ശിച്ചു. പമ്പ ശ്രീരാമസാകേതം ആഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ അദ്ദേഹം…
Read More » - Idukki വാര്‍ത്തകള്‍

രാജ്നാഥ് സിംഗ് ചൈനീസ് പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും; നിര്‍ണായക നീക്കവുമായി ഇന്ത്യയും ചൈനയും
പ്രതിരോധ തലത്തില്‍ നിര്‍ണായക നീക്കവുമായി ഇന്ത്യയും ചൈനയും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനീസ് പ്രതിരോധമന്ത്രി ഡോങ് ജുനുമായി കൂടിക്കാഴ്ച നടത്തിയേക്കും. ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിലായിരിക്കും…
Read More » - Idukki വാര്‍ത്തകള്‍

‘കുട്ടികളെ മികച്ച പൗരരായി വളര്‍ത്തുക എന്ന ഉത്തരവാദിത്തം ഓര്‍മ്മിപ്പിക്കുകയാണ്’; ശിശുദിന ആശംസകളുമായി മുഖ്യമന്ത്രി
ശിശുദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി. കുട്ടികളെ മികച്ച പൗരരായി വളര്‍ത്തുക എന്ന അത്യധികം പ്രാധാന്യമുള്ള ഉത്തരവാദിത്തം നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് എന്നും ആ ഉത്തരവാദിത്തം മികച്ച രീതിയില്‍ നിര്‍വ്വഹിക്കാനുള്ള…
Read More » - Idukki വാര്‍ത്തകള്‍

സീ പ്ലെയിൻ പദ്ധതിയിൽ ആശങ്ക ദൂരീകരിക്കും, ടൂറിസം പ്രമോഷൻ നാടിന്റെ ആവശ്യം; മന്ത്രി സജി ചെറിയാൻ
സീ പ്ലെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്ക ദൂരീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ.മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. മത്സ്യബന്ധനത്തിന് തടസ്സം വരുന്നതുകൊണ്ടാണ്…
Read More »




















