Vipin's Desk
- Idukki വാര്‍ത്തകള്‍

ഇന്ധന പ്രതിസന്ധി; അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ച് ഇൻഡിഗോ, ആറിടങ്ങളിലേക്കുള്ള സർവീസ് നിർത്തിവെച്ചു
ഇന്ധന പ്രതിസന്ധിയിൽ കുടുങ്ങി ഇൻഡിഗോ അന്താരാഷ്ട്ര വിമാന സർവീസ്. ആറ് ഇടങ്ങളിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തി ഇൻഡിഗോ വിമാന കമ്പനി. ഹോങ്കോങ്, ഷാങ്ഹായ്, ക്രാബി അടക്കമുള്ള…
Read More » - Idukki വാര്‍ത്തകള്‍

പുതിയ സാഹചര്യത്തിൽ പ്രതിപക്ഷ ഉപനേതൃ സ്ഥാനം സിപിഐക്ക് നൽകുന്നതിൽ ഒരു തെറ്റുമില്ല: ആനി രാജ
പ്രതിപക്ഷ ഉപനേതൃ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കെ പ്രതികരണവുമായി സിപിഐ നേതാവ് ആനി രാജ. സിപിഐക്ക് ആരുടെ മുന്നിലും തലകുനിക്കേണ്ട കാര്യമില്ലെന്ന് അവര്‍ പറഞ്ഞു. തോല്‍വിയില്‍ നിന്നുള്ള പാഠം…
Read More » - Idukki വാര്‍ത്തകള്‍

കെ സുരേന്ദ്രന് ബിജെപി ദേശീയ ഭാരവാഹിയായേക്കും; ജനറൽ സെക്രട്ടറി പദവിക്ക് സാധ്യത
ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ദേശീയ ഭാരവാഹിയാകും. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ജനറല്‍ സെക്രട്ടറിയാവാനാണ് സാധ്യതയെന്നാണ് വിവരം. സ്ഥാനമൊഴിഞ്ഞ അധ്യക്ഷനെന്ന പരിഗണനയാവും ലഭിക്കുക. അനില്‍ ആന്റണിയും…
Read More » - Idukki വാര്‍ത്തകള്‍

കൊച്ചി മെട്രോ ലാഭത്തില്‍, ചെലവിന് സര്‍ക്കാരിനെ ആശ്രയിക്കുന്നില്ല; ധവളപത്രത്തിലെ കണക്കുകള്‍ തള്ളി KMRL
ധവളപത്രത്തിലെ കണക്കുകള്‍ തള്ളി കൊച്ചി മെട്രോ റെയില്‍ കോര്പറേഷന്. മെട്രോയുടെ പ്രവര്‍ത്തനം ലാഭത്തിലാണെന്നും ചെലവുകള്‍ക്ക് സര്‍ക്കാരിനെ ആശ്രയിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. നിയമസഭയില്‍ മുഖ്യമന്ത്രി വി ഡി സതീശന്…
Read More » - Idukki വാര്‍ത്തകള്‍

‘വീണ ചെയ്തത് ഗുരുതരമായ തെറ്റുകള്‍; നൂറു കോടിയിലധികം രൂപ പിണറായി വിജയന് കൈപ്പറ്റിയിട്ടുണ്ട്’; ഷോണ്‍ ജോര്‍ജ്
സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാനുള്ള ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പ്രതികരിച്ച് ബിജെപി നേതാവും പരാതിക്കാരനുമായ ഷോൺ ജോർജ്. ഇനി ഒരു തരത്തിലും ഇഡി അന്വേഷണത്തെ…
Read More » - Idukki വാര്‍ത്തകള്‍

സിഎംആര്‍എല്ലിന് തിരിച്ചടി; അപ്പീല്‍ തള്ളി; മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരും
സിഎംആര്-എക്സാലോജ് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ സിഎംആര്‍എല്ലിന് വന്‍ തിരിച്ചടി. സിഎംആര്‍എല്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് തള്ളി. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്നാണ് കോടതി…
Read More »






















