Vipin's Desk
- Idukki വാര്ത്തകള്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മാട്ടുകട്ട സ്വദേശി ജിനു ജോൺസൺ പിടിയിൽ
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മാട്ടുകട്ട സ്വദേശി ജിനു ജോൺസൺ പിടിയിൽ. മാൾട്ട, ന്യൂസിലാൻഡ്, പോളണ്ട് എന്നിവിടങ്ങളിലേക്ക് കെയർടേക്കർ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്…
Read More » - Idukki വാര്ത്തകള്

സ്വയംഭരണാവകാശം പുനഃസ്ഥാപിക്കാൻ തമിഴ്നാട്: എംകെ സ്റ്റാലിന് നിയമസഭയില് പ്രമേയം അവതരിപ്പിച്ചു
സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് പഠിക്കാൻ തമിഴ്നാട് സർക്കാർ ഉന്നത തല സമിതി രൂപീകരിച്ചു .ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാൻലിൻ നിയമസഭയിൽ പ്രത്യേക പ്രസ്താവന…
Read More » - Idukki വാര്ത്തകള്

കാട്ടാന ആക്രമിച്ചത് എങ്കിൽ ശരീരത്തിൽ പരിക്ക് കാണണം;അതിരപ്പിള്ളി കാട്ടാന ആക്രമണം;DYSPയുടെ നേതൃത്വത്തിൽ അന്വേഷണം
അതിരപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ മരിച്ച ആദിവാസി വിഭാഗത്തിൽപ്പെട്ടവരുടെ മരണത്തിൽ അന്വേഷണം നടത്താൻ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തൃശ്ശൂർ റൂറൽ എസ്പി B കൃഷ്ണകുമാർ…
Read More » - Idukki വാര്ത്തകള്

മാസപ്പടിക്കേസ്: എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകര്പ്പ് ഇഡിക്ക് കൈമാറും; കോടതി അനുമതി ലഭിച്ചു
മാസപ്പടിക്കേസിലെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകര്പ്പ് ഇഡിക്ക് കൈമാറാന് കോടതി അനുമതി. എന്ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ അപേക്ഷ പരിഗണിച്ചാണ് എറണാകുളം അഡീഷണല് സെഷന്സ് കോടതിയുടെ ഉത്തരവ്. കുറ്റപത്രം പരിശോധിച്ച ശേഷം…
Read More » - Idukki വാര്ത്തകള്

ജെ.പി. എം കോളേജിൽ ജോലി ഒഴിവ്
കാഞ്ചിയാർ: ജെ.പി. എം. ആർട്ട്സ് ആൻ്റ് സയൻസ് കോളേജിലെ മാനേജ്മെന്റ് സ്റ്റഡീസ്, സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റുകളിലേയ്ക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട്. MBA, MSW എന്നീ വിഷയങ്ങളിൽ നെറ്റും, പി…
Read More » - Idukki വാര്ത്തകള്

രാജ്യാന്തര നിലവാരത്തിലേക്ക്; ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ-2 അറ്റകുറ്റപ്പണികൾക്കായി അടച്ചു
ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെർമിനൽ അറ്റകുറ്റപ്പണികൾക്കും മറ്റ് നവീകരണ പ്രവർത്തികൾക്കുമായി ഇന്ന് മുതൽ അടച്ചിടും. അഞ്ച് മാസക്കാലത്തേക്കാണ് അടച്ചിടുക. ഇതേ സമയം ഒരു റൺവേയും…
Read More » - Idukki വാര്ത്തകള്

അതിരപ്പിള്ളിയില് കാട്ടാന ആക്രമണത്തില് രണ്ടു മരണം; മരിച്ചത് വാഴച്ചാല് സ്വദേശികള്
തൃശൂര് അതിരപ്പിള്ളിയില് കാട്ടാന ആക്രമണത്തില് രണ്ടു മരണം. വാഴച്ചാല് ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തില്പ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവില്…
Read More » - Idukki വാര്ത്തകള്

കെ കെ രാഗേഷ് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി
സിപിഎമ്മിന്റെ പുതിയ കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തിരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് പുതിയ സെക്രട്ടറി…
Read More » - Idukki വാര്ത്തകള്

അറിയിപ്പ്
മണിമല വലിയ പാലത്തിൽ നിന്നും ആറ്റിലേക്ക് എടുത്തുചാടി അല്പം മുമ്പ് മരണപ്പെട്ടുപോയ ആളുടെ ചിത്രമാണ് . മരണപ്പെട്ട ആളെ തിരിച്ചറിയുവാൻ ഇതുവരെ സാധിച്ചിട്ടില്ല.. ആളെ തിരിച്ചറിയുവാൻ സാധിക്കുന്നവർ…
Read More »





















