Idukki വാര്ത്തകള്
സ്താനാർബുദ ബോധവൽക്കരണ മാസാചരണം; മാർ സ്ലീവാ മെഡിസിറ്റിയിൽ, പരിശോധനകൾക്ക് ഇളവുകൾ ഒക്ടോബർ 31 വരെ

പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ സ്താനാർബുദ ബോധവൽക്കരണ മാസാചരണത്തിൻ്റെ ഭാഗമായി ഒക്ടോബർ 31 വരെ മാമോഗ്രാം,ബ്രസ്സ് അൾട്രാ സൗണ്ട് പരിശോധനകൾ 50 % ഇളവ് നിരക്കിൽ ലഭ്യമാകും സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ , സൗജന്യ Al തെർമൽ ബ്രസ്റ്റ് സ്ക്രീനിംഗ് , FNAC പരിശോധനയ്ക്കും അൾട്ര സൗണ്ട് ഗൈഡഡ് ബ്രസ്റ്റ് ബയോപ്സി പരിശോധനയ്ക്കും 20% ഇളവ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് ഫോൺ നമ്പർ – 8606966529




































































































































