Vipin's Desk
- Idukki വാര്‍ത്തകള്‍

ഹൃദയാഘാതം; വി എസ് അച്യുതാനന്ദന് ആശുപത്രിയില്‍
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.
Read More » - Idukki വാര്‍ത്തകള്‍

‘വിജയത്തിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ല; എല്ലാവരും ഒറ്റക്കെട്ടായി നിന്നു’; അടൂർ പ്രകാശ്
നിലമ്പൂരിലേത് ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമയുള്ള വിജയമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. നിലമ്പൂരിലെ വോട്ടർമാരോട് കടപ്പെട്ടിരിക്കുന്നു. ഒറ്റക്കെട്ടായി വലിയ തയ്യാറെടുപ്പോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് അദേഹം പറഞ്ഞു. വിജയത്തിൽ…
Read More » - Idukki വാര്‍ത്തകള്‍

‘നഷ്ടമായത് തിരിച്ചുപിടിക്കുന്നതിൻ്റെ തുടക്കം നിലമ്പൂരിൽ നിന്ന്; ഇനി UDFന്റെ വഴികളിൽ വിജയ പൂക്കളുടെ കാലം’; രാഹുൽ മാങ്കൂട്ടത്തിൽ
നിലമ്പൂർ നഗരസഭയിലും മുന്നേറ്റം തുടർന്ന് ആര്യാടൻ ഷൗക്കത്ത്. ലീഡ് പതിനൊന്നായിരം കടന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജയമുറപ്പിച്ച് യുഡിഎഫ്. ആര്യാടൻ ഷൗക്കത്തിന്റെ മുന്നേറ്റത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.…
Read More » - Idukki വാര്‍ത്തകള്‍

ഇറാനെതിരായ അമേരിക്കൻ ആക്രമണം ഭരണം അട്ടിമറിക്കാനുളള ശ്രമമായിരുന്നില്ല; യുഎസ് പ്രതിരോധ സെക്രട്ടറി
ഇറാൻ്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യം വെച്ചു കൊണ്ടുളള അമേരിക്കൻ ആക്രമണം ഭരണം അട്ടിമറിക്കാനുളള ശ്രമമായിരുന്നില്ലെന്ന് വ്യക്ത വരുത്തി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. ആക്രമണത്തിന് മുൻപ് ചർച്ചകൾ…
Read More » - Idukki വാര്‍ത്തകള്‍

കോവിൽമല പള്ളിയിൽ ഇനി ചെണ്ടമേളത്തിന്റെ താളവും.
സാംസ്കാരിക വകുപ്പിന്റെ സൗജന്യ ചെണ്ട പരിശീലനത്തിൽ
പങ്കാളിയായി കോവിൽമല പള്ളിവികാരി ഫാ.ജോമോൻ വട്ടത്തറകേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ സൗജന്യ കലാപരിശീലന പദ്ധതിയായ വജ്ര ജൂബിലി ഫെല്ലോഷിപ്പിന്റെ ഭാഗമാകാൻ ഇനിഫാ.ജോമോൻ വട്ടത്തറയും.കാഞ്ചിയാർ കോവിൽമല സെന്റ്.ജോസഫ് പള്ളിവികാരി ഫാ.ജോമോൻ വട്ടത്തറയാണ് സാംസ്കാരിക വകുപ്പിന്റെ…
Read More » - Idukki വാര്‍ത്തകള്‍

യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി 28 വർഷത്തിനു ശേഷം പൊലീസിന്റെ പിടിയിൽ
തേനി, വരശനാട്, ധർമരാജപുരം സ്വദേശി മഹാദേവൻ (48) ആണ് അറസ്റ്റിലായത്. 1997 ജൂൺ മാസം കുമളി, ചെങ്കര സ്വദേശി ഗണേശൻ (18) കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ഇയാൾ.…
Read More » - Idukki വാര്‍ത്തകള്‍

ഭാരതാംബ വിവാദം; മന്ത്രി വി ശിവൻകുട്ടിക്കെതിരായ പ്രതിഷേധം ശക്തമാക്കാൻ ബിജെപി
ഭാരതാംബ വിവാദത്തിൽ തെരുവിലെ പോര് മുറുകുന്നു. മന്ത്രി വി ശിവൻകുട്ടിക്കെതിരായ പ്രതിഷേധം തുടരുമെന്ന് ബിജെപി. മന്ത്രിക്കെതിരെ യുവമോർച്ചയുടെയും എബിവിപിയുടെയും പ്രതിഷേധവും ശക്തമാക്കാൻ തീരുമാനം. പൊലീസിന് പുറമേ മന്ത്രിക്ക്…
Read More » - Idukki വാര്‍ത്തകള്‍

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ആദ്യ ലീഡ് പിടിച്ച് ആര്യാടൻ ഷൗക്കത്ത്
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആദ്യ ലീഡ് പിടിച്ച് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ആര്യാടൻ ഷൗക്കത്ത് 530 വോട്ടുകൾക്ക് മുന്നിലാണ്. പതിനായിരം മുതൽ പതിനയ്യായിരം…
Read More » - Idukki വാര്‍ത്തകള്‍

മുഴുവൻ കൃഷിഭവനുകളിലും അസിസ്റ്റൻ്റ് കൃഷി ഓഫീസർ തസ്തിക സൃഷ്ടിക്കുക: കെ.എ.റ്റി.എസ്.എ
കേരളത്തിലെ മുഴുവൻ കൃഷിഭവനുകളിലും അസിസ്റ്റൻ്റ് കൃഷി ഓഫീസർ തസ്തിക സൃഷ്ടിക്കണമെന്നും കൃഷി വകുപ്പിൻ്റെ ആധുനികവത്കരണത്തിൻ്റെ ഭാഗമായി കൃഷി അസിസ്റ്റൻ്റുമാരുടെ പേര് കാലോചിതമായി പരിഷ്കരിക്കണമെന്നും ജോയിൻ്റ് കൗൺസിൽ സംസ്ഥാന…
Read More » - Idukki വാര്‍ത്തകള്‍

ജെ. പി. എം. കോളേജിൽ പൂർവ്വവിദ്യാർത്ഥി സംഗമം നടന്നു
ജെ. പി. എം ആട്സ് ആൻഡ് സയൻസ് കോളേജിൽ അലുമിനി അസോസ്സിയേഷൻ്റെ ആഭിമുഖ്യത്തിൽ 2022- 25 ബാച്ച് പൂർവ്വവിദ്യാർത്ഥികളുടെ സംഗമം ‘Echos of JPM’ എന്ന പേരിൽ…
Read More »






















