Vipin's Desk
- Idukki വാര്‍ത്തകള്‍

പാലക്കാട് ഹൈസ്കൂൾ അധ്യാപകനെ കോണിപ്പടിയിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി; മരണപ്പെട്ടത് ഇടുക്കി സ്വദേശി
പാലക്കാട് മണ്ണാർക്കാട് എംഇഎസ് ഹൈസ്കൂൾ അധ്യാപകനെ കോണിപ്പടിയിൽ നിന്ന് വീണു മരിച്ചനിലയിൽ കണ്ടെത്തി. ഇടുക്കി തൂക്കുപാലം സ്വദേശി ഷിബു കെ. പിള്ള (52) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച്ച…
Read More » - Idukki വാര്‍ത്തകള്‍

‘ശ്വാസം മുട്ടുന്നെങ്കിൽ പാർട്ടി വിടണം, ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണം’; ശശി തരൂരിനെതിരെ കെ.മുരളീധരൻ
ശശി തരൂർ എംപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാർട്ടിക്കുള്ളിൽ ശ്വാസം മുട്ടുന്നെങ്കിൽ പാർട്ടി വിടണമെന്നും ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. നിലവിലെ…
Read More » - Idukki വാര്‍ത്തകള്‍

’75 വയസ് കഴിഞ്ഞാൽ വിരമിക്കണം’: ചർച്ചയായി മോഹൻ ഭാഗവതിൻ്റെ പരാമർശം, മോദിക്കെതിരെയെന്ന് പ്രതിപക്ഷം
75 വയസ് കഴിഞ്ഞാൽ നേതാക്കൾ വിരമിക്കണമെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശം ചർച്ചയാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെപ്റ്റബറിൽ 75 വയസ് പൂർത്തിയാകാൻ ഇരിക്കെയാണ് ഈ…
Read More » - Idukki വാര്‍ത്തകള്‍

മന്ത്രിസഭ യോഗം നീണ്ടുപോയി, ഗവർണറുടെ പരിപാടി ബഹിഷ്കരിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
ഗവർണറുടെ പരിപാടി ബഹിഷ്കരിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പരിപാടി ബഹിഷ്കകരികരിച്ചെന്ന മാധ്യമ വാർത്ത തെറ്റ്. മന്ത്രിസഭ യോഗം നീണ്ടുപോയതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തത്. നിലപാട് പറയേണ്ടിടത്ത് ചെല്ലാനും…
Read More » - Idukki വാര്‍ത്തകള്‍

നിയമസഭാ തിരഞ്ഞെടുപ്പ്; തമിഴ്നാട് സന്ദർശിക്കാൻ പ്രധാനമന്ത്രി
നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി തമിഴ്നാട് സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം 27,28 തീയതികളിലാണ് പ്രധാനമന്ത്രി തമിഴ്നാട്ടിൽ എത്തുക. തമിഴ്നാട്ടിലെത്തുന്ന പ്രധാനമന്ത്രി ആടി തിരുവാതിരയിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പിന്…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പനയിൽ ലിഫ്റ്റ് അപകടത്തിൽ സ്വർണ വ്യാപാരി മരിച്ച സംഭവം: കെഎസ്ഇബി സംഘം ശാസ്ത്രീയ പരിശോധന നടത്തി
കട്ടപ്പനയിൽ തകരാറിലായ ലിഫ്റ്റ് ഉയർന്നുപൊങ്ങി മുകളിലത്തെ നിലയിൽ ഇടിച്ച് സ്വർണ വ്യാപാരി മരിച്ച സംഭവത്തിൽ കെഎസ്ഇബി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് സംഘം ശാസ്ത്രീയ പരിശോധന പൂർത്തിയാക്കി. ഇലക്ട്രിക്കൽ ഇൻസ്പെക്ടർ…
Read More » - Idukki വാര്‍ത്തകള്‍

നാളെ മുതൽ മഴ കനക്കും
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ…
Read More » - Idukki വാര്‍ത്തകള്‍

NOWCAST – അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ…
Read More » - Idukki വാര്‍ത്തകള്‍

വനമിത്ര അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു
ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച സംഭാവനകള്‍ക്ക് കേരള വനം-വന്യജീവി വകുപ്പ് നല്കുന്ന വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കാവുകള്‍, ഔഷധച്ചെടികള്‍,…
Read More » - Idukki വാര്‍ത്തകള്‍

കാവുകളുടെ സംരക്ഷണത്തിന് ധനസഹായം: അപേക്ഷ ക്ഷണിച്ചു
വനം-വന്യജീവി വകുപ്പിന് കീഴില്‍ ജൈവ വൈവിദ്ധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി സാമൂഹ്യ വനവത്ക്കരണ വിഭാഗം മുഖേന കാവുകളുടെ സംരക്ഷണ പദ്ധതി പ്രകാരം ജില്ലയില്‍ കാവുകളുടെ സംരക്ഷണത്തിന് ധനസഹായം…
Read More »






















