Vipin's Desk
- Idukki വാര്‍ത്തകള്‍

മതിയായ സുരക്ഷാ ഉദ്യോഗസ്ഥരില്ല, കേരളത്തിലെ ജയിലുകളിൽ കുറ്റവാളികളുടെ എണ്ണം ശേഷിയെക്കാൾ കൂടുതൽ
കേരളത്തിലെ ജയിലുകള്‍ കുറ്റവാളികളെ കൊണ്ട് നിറഞ്ഞുകവിയുന്നു. സംസ്ഥാനത്തെ ജയിലുകളില്‍ കുറ്റവാളികളുടെ എണ്ണം അംഗീകൃത ശേഷിയെക്കാള്‍ കൂടുതലെന്ന് റിപ്പോര്‍ട്ട്. കേരളത്തിലെ ജയിലുകളുടെ അംഗീകൃത പാര്‍പ്പിട ശേഷി അനുസരിച്ച് 7367…
Read More » - Idukki വാര്‍ത്തകള്‍

ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ; 2000 രൂപയിൽ നിന്ന് 3500 രൂപയാക്കി കൂട്ടി
ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ. 2000 രൂപയിൽ നിന്ന് 3500 രൂപയാക്കി കൂട്ടി. ലോക്സഭയിൽ ആണ് കേന്ദ്രം മറുപടി നൽകിയത്. എൻ കെ പ്രേമചന്ദ്രൻ എം പിയുടെ…
Read More » - Idukki വാര്‍ത്തകള്‍

കേന്ദ്ര ഇ എസ് ഐ കോർപ്പറേഷൻ കട്ടപ്പനയിൽ അനുവദിച്ച 100 ബഡ് ആശുപത്രിയുടെ ടെണ്ടർ നടപടികൾ പുനരാരംഭിച്ചു
2024 മാർച്ച് മാസത്തിൽ കട്ടപ്പന ESI ആശുപത്രി,150 കോടി രൂപ വകയിരുത്തി ടെൻഡർ നടപടികൾ പൂർത്തികരിച്ചിരുന്നു എങ്കിലും കരാർ നേടിയ കമ്പനിയുടെ മുൻകാല പ്രവർത്തികളിൽ വീഴ്ച സംഭവിച്ചതിൻ്റെ…
Read More » - Idukki വാര്‍ത്തകള്‍

‘ജയിൽ ചാടാൻ കഞ്ചാവ് വലിച്ചു, ജയിലിൽ മൊബൈൽ ഉപയോഗിച്ചിരുന്നു’; കഞ്ചാവും മദ്യവും ജയിലിൽ സുലഭമെന്നും ഗോവിന്ദച്ചാമിയുടെ മൊഴി
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി ചാടാന്‍ നടത്തിയത് വന്‍ ആസൂത്രണം. ഗോവിന്ദച്ചാമി ജയിലിൽ മൊബൈൽ ഉപയോഗിച്ചിരുന്നു. ജയിലിൽ കഞ്ചാവും മദ്യവും സുലഭമെന്നും ഗോവിന്ദച്ചാമി മൊഴി നൽകി.…
Read More » - Idukki വാര്‍ത്തകള്‍

സ്കൂള്‍ സമയമാറ്റം തുടരുമെന്ന് മന്ത്രി ശിവന്‍കുട്ടി
സംസ്ഥാനത്ത് സ്കൂള്‍ സമയത്തില്‍ നടപ്പാക്കിയ മാറ്റം ഈ അക്കാദമിക്ക് വര്‍ഷം അതേ രീതിയില്‍ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവകുട്ടി. വിവിധ മതസംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ്…
Read More » - Idukki വാര്‍ത്തകള്‍

ഗോവിന്ദച്ചാമി ജയിൽ ചാടുമെന്ന് അറിയാമായിരുന്നു; ഒപ്പം പോകാൻ പദ്ധതിയിട്ടു, സഹതടവുകാരന്റെ മൊഴി
സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി തടവ് ചാടാൻ തീരുമാനിച്ച വിവരം അറിയാമായിരുന്നു എന്ന് സഹ തടവുകാരന്റെ മൊഴി. ഗോവിന്ദച്ചാമി ജയിൽ ചാടാനുള്ള ആസൂത്രണം തുടങ്ങിയിട്ട് ആഴ്ചകളായി. ഒപ്പം…
Read More » - Idukki വാര്‍ത്തകള്‍

കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഇന്നും നാളെയും 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്. കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ…
Read More » - Idukki വാര്‍ത്തകള്‍

ഇനി കമൽഹാസൻ എംപി; രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
നടൻ കമൽ ഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. പാർലമെന്റിലേക്കുള്ള യാത്ര തനിക്ക് ഏറെ അഭിമാനകരമാണെന്ന് കമൽഹാസൻ പറഞ്ഞു. നിരവധി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നും…
Read More » - Idukki വാര്‍ത്തകള്‍

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; കണ്ണൂർ ജയിലിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നടപടി. മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഡിപിഒ രജീഷ്, എപിഒമാരായ അഖിൽ, സഞ്ജയ് എന്നിവരെ സസ്പെന്റ് ചെയ്തതായി ഡിഐജി വി…
Read More » - Idukki വാര്‍ത്തകള്‍

‘ഒബിസി വിഭാഗങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു, അത് ബിജെപിക്ക് നേട്ടമുണ്ടാക്കി, തെലങ്കാനയില്‍ നടന്ന ജാതി സര്‍വേ സാമൂഹ്യനീതിയിലേക്കുളള നാഴികക്കല്ലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു
ഒബിസി വിഭാഗങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നും അതാണ് ബിജെപിക്ക് ഇടം നല്‍കിയതെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തെലങ്കാനയില്‍ പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ലോക്സഭാ…
Read More »






















