Vipin's Desk
- Idukki വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ; അമലിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ തുടിക്കും
സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും എറണാകുളം ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എയര്‍ലിഫ്റ്റ് ചെയ്യുക. മസ്തിഷ്ക മരണം സംഭവിച്ച അമല്‍ ബാബുവിന്റെ (25)…
Read More » - Idukki വാര്‍ത്തകള്‍

‘നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച, ഫണ്ട് തനിഷ്ടപ്രകാരം വിനിയോഗിച്ചു’; ജി.സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്ത്
മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്ത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്നും, ജി സുധാകരൻ തിരഞ്ഞെടുപ്പ് ഫണ്ട് തനിഷ്ടപ്രകാരം…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന ഉപജില്ല പ്രവർത്തി പരിചയ മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി കട്ടപ്പന സെന്റ് ജോർജ് LP സ്കൂൾ
കട്ടപ്പന ഉപജില്ല പ്രവർത്തി പരിചയ മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി കട്ടപ്പന സെന്റ് ജോർജ് LP സ്കൂൾ
Read More » - Idukki വാര്‍ത്തകള്‍

‘ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങില്ല, മോദി ഉറപ്പുനൽകി’; ഡോണൾഡ് ട്രംപ്
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ ഒരു വലിയ ചുവടുവയ്പായിരിക്കുമിതെന്നും…
Read More » - Idukki വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും മഴ സജീവമാകാൻ സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്
തുലാവർഷത്തിന്റെ വരവറിയിച്ച് സംസ്ഥാനത്ത് ഇന്നും മഴ സജീവമാകാൻ സാധ്യത. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മഴ കനത്തേക്കും. മലയോര മേഖലകളിൽ ഇടിമിന്നലിനും കാറ്റോടു കൂടിയ മഴയ്ക്കുമാണ് സാധ്യത. കോഴിക്കോട്…
Read More » - Idukki വാര്‍ത്തകള്‍

ഭാവി വികസന കാഴ്ചപ്പാടുകള്‍ പങ്കുവെച്ച് ഇടമലക്കുടി വികസന സദസ്
സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമായി നടത്തിവരുന്ന വികസനസദസ് ഇടമലക്കുടി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ചു. ഇടമലക്കുടി സര്‍ക്കാര്‍ ട്രൈബല്‍ എല്‍…
Read More » - Idukki വാര്‍ത്തകള്‍

തദ്ദേശ തിരഞ്ഞെടുപ്പ് : 52 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണവാര്‍ഡുകളിലേക്കുള്ള നറുക്കെടുപ്പ് അവസാനിച്ചു. 52 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പാണ് പൂര്‍ത്തിയായത്.*ഗ്രാമപഞ്ചായത്തുകളിലേ തിരഞ്ഞെടുക്കപെട്ട സംവരണ വാര്‍ഡുകളുടെ വിവരങ്ങള്‍*…
Read More » - Idukki വാര്‍ത്തകള്‍

വിസ്തൃതി പരിഗണിക്കാതെ ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം
അവ്യക്തത മാറി, ഹൈറേഞ്ചിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു: മന്ത്രി റോഷി അഗസ്റ്റിൻഹൈറേഞ്ചിന്റെ ഏറെ നാളായുള്ള ആവശ്യമായിരുന്ന ഷോപ്പ് സൈറ്റ് പട്ടയമെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. ഇന്നലെ (ബുധന്‍) ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച…
Read More » - Idukki വാര്‍ത്തകള്‍

റൈസ് (RISE) പദ്ധതിയുടെ ഉദ്ഘാടനം നാളെ
ഇടുക്കി ലോകസഭാ മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസപരവും സാമൂഹികപരവുമായ ഉന്നമനത്തിനായി ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന റൈസ് (റിജുവിനേറ്റിംഗ് ഇടുക്കി സോഷ്യലി ആൻഡ് എഡ്യൂക്കേഷണലി) പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം…
Read More » - Idukki വാര്‍ത്തകള്‍

യുവജന കമ്മീഷന് സൈക്കോളജി/സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളെ ക്ഷണിക്കുന്നു
യുവജനങ്ങളുടെ ജീവിതശൈലിയിലെ പുത്തന്‍ പ്രവണതകളും മാനസികാരോഗ്യവും കേരള സംസ്ഥാന യുവജന കമ്മീഷന് ശാസ്ത്രീയപഠനത്തിന് വിധേയമാക്കുന്നു. പഠനത്തിന്റെ ഭാഗമാകാന്‍ യോഗ്യതയും പ്രവര്‍ത്തി പരിചയവുമുള്ള സന്നദ്ധരായിട്ടുള്ള സൈക്കോളജി/ സോഷ്യല്‍ വര്‍ക്ക്…
Read More »






















