തദ്ദേശ തിരഞ്ഞെടുപ്പ് : 52 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണവാര്‍ഡുകളിലേക്കുള്ള നറുക്കെടുപ്പ് അവസാനിച്ചു. 52 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പാണ് പൂര്‍ത്തിയായത്.
*ഗ്രാമപഞ്ചായത്തുകളിലേ തിരഞ്ഞെടുക്കപെട്ട സംവരണ വാര്‍ഡുകളുടെ വിവരങ്ങള്‍*
അടിമാലി
വനിതാ സംവരണ വാര്‍ഡുകള്‍ : 7,8,10,12,16,17,19,21,24
പട്ടികജാതി സംവരണ വാര്‍ഡുകള്‍ – 5
പട്ടിക വര്‍ഗ സംവരണ വാര്‍ഡുകള്‍ – 14, 23
പട്ടിക വര്‍ഗ സ്ത്രീ സംവരണ വാര്‍ഡുകള്‍ – 9,18
പട്ടിക ജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍ – 6
അറക്കുളം
വനിതാ സംവരണ വാര്‍ഡുകള്‍ : 5,7,10,11,12,15
പട്ടിക വര്‍ഗ സ്ത്രീ സംവരണ വാര്‍ഡുകള്‍ : 4,6
പട്ടിക വര്‍ഗ വാര്‍ഡ് : 8
പട്ടികജാതി വാര്‍ഡുകള്‍ : 13
ബൈസണ്‍ വാലി
വനിതാ സംവരണ വാര്‍ഡുകള്‍ : 2,3,6,7,9,12,13
പട്ടികജാതി സംവരണ വാര്‍ഡുകള്‍ : 1
പട്ടിക വര്‍ഗ സംവരണ വാര്‍ഡുകള്‍ : 8
ചിന്നക്കനാല്‍
വനിതാ സംവരണ വാര്‍ഡുകള്‍ : 3,8,9,10
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍ : 7,11,14
പട്ടികജാതി സംവരണ വാര്‍ഡുകള്‍ : 2,13
പട്ടിക വര്‍ഗ സംവരണ വാര്‍ഡുകള്‍ : 1
ഇടവെട്ടി
വനിതാ സംവരണ വാര്‍ഡുകള്‍ : 3,7,8,11,12,13,14
പട്ടികജാതി സംവരണ വാര്‍ഡുകള്‍ : 2
കാമാക്ഷി
വനിതാ സംവരണ വാര്‍ഡുകള്‍ : 1,2,4,5,6,8,13,15
പട്ടികജാതി സംവരണ വാര്‍ ഡുകള്‍:12
കഞ്ഞിക്കുഴി
വനിതാ സംവരണ വാര്‍ഡുകള്‍ : 1,3,4,8,9,10,12,13
പട്ടികജാതി സംവരണ വാര്‍ ഡുകള്‍ : 7
പട്ടികവര്‍ഗ സംവരണ വാര്‍ഡുകള്‍ : 17
പട്ടികവര്‍ഗ സ്ത്രീ സംവരണം വാര്‍ഡുകള്‍ : 2
കാന്തല്ലൂര്‍
വനിതാ സംവരണ വാര്‍ഡുകള്‍ : 7,10,14
പട്ടികജാതി സംവരണ വാര്‍ഡുകള്‍ : 1,12
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍ : 3,8
പട്ടിക വര്‍ഗ സംവരണ വാര്‍ഡുകള്‍ : 2
പട്ടിക വര്‍ഗ വനിതാ സംവരണ വാര്‍ഡുകള്‍ : 4,5
കരിങ്കുന്നം
വനിതാ സംവരണ വാര്‍ഡുകള്‍ : 1,2,3,4,5,13,14
പട്ടികജാതി സംവരണ വാര്‍ഡുകള്‍ : 9
കൊന്നത്തടി
വനിതാ സംവരണ വാര്‍ഡുകള്‍ : 1,2,4,5,6,7,13,14,15,17
പട്ടികജാതി സംവരണ വാര്‍ഡുകള്‍ : 18
പട്ടിക വര്‍ഗ സംവരണ വാര്‍ഡുകള്‍ : 3
കുമാരമംഗലം
വനിതാ സംവരണ വാര്‍ഡുകള്‍ : 1,3,6, 9,10,11,13
പട്ടികജാതി സംവരണ വാര്‍ഡുകള്‍ :12
മണക്കാട്
വനിതാ സംവരണ വാര്‍ഡുകള്‍: 1,2,4,5, 8, 9,12
പട്ടിക ജാതി സംവരണ വാര്‍ഡുകള്‍: 14
മറയൂര്‍
പട്ടികജാതി സംവരണ വാര്‍ഡുകള്‍: 13,9
പട്ടികവര്‍ഗ സംവരണ വാര്‍ഡുകള്‍: 5,14
പട്ടികജാതി വനിതാ സംവരണ വാര്‍ഡുകള്‍: 4,6,10
പട്ടികവര്‍ഗ വനിതാ സംവരണ വാര്‍ഡുകള്‍: 2,8
വനിതാ സംവരണ വാര്‍ഡുകള്‍: 1,12
മരിയാപുരം
പട്ടികജാതി സംവരണ വാര്‍ഡുകള്‍:14
വനിതാ സംവരണ വാര്‍ഡുകള്‍: 1,7,8,9,10,12,13
മൂന്നാര്‍
പട്ടികജാതി സംവരണ വാര്‍ഡുകള്‍ – 4,10,13,14,17
പട്ടിക വര്‍ഗ സംവരണ വാര്‍ഡുകള്‍: 9
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍: 1,2,3,8,11,15
സ്ത്രീ സംവരണ വാര്‍ഡുകള്‍: 6,7,16, 19
മുട്ടം
പട്ടികജാതി സംവരണ വാര്‍ഡുകള്‍:7
പട്ടിക വര്‍ഗ സംവരണ വാര്‍ഡുകള്‍: 10
വനിതാ സംവരണ വാര്‍ഡുകള്‍: 1,3,5,6,8,9,14
പള്ളിവാസല്‍
പട്ടികജാതി സംവരണ വാര്‍ഡുകള്‍: 7,11
പട്ടികജാതി വനിതാ സംവരണ വാര്‍ഡുകള്‍: 2,8
വനിതാ സംവരണ വാര്‍ഡുകള്‍: 1,3,5,6,9
പുറപ്പുഴ
പട്ടികജാതി സംവരണ വാര്‍ഡുകള്‍: 5
വനിതാ സംവരണ വാര്‍ഡുകള്‍: 2,3,6,7,9,10,13
ശാന്തന്‍പാറ
പട്ടികജാതി സംവരണ വാര്‍ഡുകള്‍: 2
പട്ടികജാതി സ്ത്രീ വാര്‍ഡുകള്‍: 1,4
വനിതാ വാര്‍ഡുകള്‍: 7,9,10,11,13
വാത്തിക്കുടി
പട്ടികജാതി സംവരണ വാര്‍ഡുകള്‍:1
വനിതാ സംവരണ വാര്‍ഡുകള്‍: 2,5,7,9, 12,13,15,16,17,19
വെള്ളത്തൂവല്‍
പട്ടികജാതി സംവരണ വാര്‍ഡകള്‍: 9
വനിതാ സംവരണ വാര്‍ഡുകള്‍: 1,5,7,8,13,14,15,16,18
വട്ടവട
പട്ടികജാതി സംവരണ വാര്‍ഡുകള്‍: 3
പട്ടിക വര്‍ഗ സംവരണ വാര്‍ഡുകള്‍: 1,9
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍:10
പട്ടിക വര്‍ഗ സ്ത്രീ സംവരണ വാര്‍ഡുകള്‍: 8,12
വനിതാ സംവരണ വാര്‍ഡുകള്‍: 2,4,5,7
വാഴത്തോപ്പ്
പട്ടികജാതി സംവരണ വാര്‍ഡുകള്‍: 11
പട്ടിക വര്‍ഗ സംവരണ വാര്‍ഡുകള്‍: 7
വനിതാ സംവരണ വാര്‍ഡുകള്‍: 2,3,4,6, 8,9,12,13
മാങ്കുളം
പട്ടിക വര്‍ഗ സ്ത്രീ സംവരണ വാര്‍ഡുകള്‍ : 4,9
പട്ടിക ജാതി സംവരണ വാ ര്‍ഡുകള്‍ : 13
പട്ടികവര്‍ഗ സംവരണ വാര്‍ഡുകള്‍ : 7
വനിതാ സംവരണ വാര്‍ഡുകള്‍ : 3,6,8,10,14
പാമ്പാടുംപാറ
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍ : 16
പട്ടിക ജാതി സംവരണ വാര്‍ഡുകള്‍ : 2
വനിതാ സംവരണ വാര്‍ഡുകള്‍ : 1,3,4,6,8,9,11
സേനാപതി
പട്ടികജാതി സംവരണ വാര്‍ ഡ് :4
വനിതാ സംവരണ വാര്‍ഡുകള്‍ : 1,5,7,8,11,12,14
ദേവികുളം
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,4,15,16,17
പട്ടികജാതി സംവരണ വാര്‍ഡുകള്‍ : 6,7,10,11,13
വനിതാ സംവരണ വാര്‍ഡുകള്‍ : 2,3,8,9
ഇടമലക്കുടി
പട്ടികവര്‍ഗ സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,6,7,10,12,13,14
പട്ടിക വര്‍ഗ സംവരണ വാര്‍ഡുകള്‍ : 2,3,4,5,8,9,11
കരുണാപുരം
പട്ടികജാതി സംവരണ വാര്‍ഡുകള്‍: 11
വനിതാ സംവരണ വാര്‍ഡുകള്‍: 4,5,6,8,10,14,15,16,18
ഉടുമ്പന്‍ചോല
പട്ടികജാതി സംവരണ വാര്‍ഡുകള്‍: 4
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍: 13
പട്ടികവര്‍ഗ സംവരണ വാര്‍ഡുകള്‍: 9
സ്ത്രീ സംവരണ വാര്‍ഡുകള്‍:1,5,6,11,12,14
രാജാക്കാട്
പട്ടികജാതി സംവരണ വാര്‍ഡുകള്‍: 12
വനിതാ സംവരണ വാര്‍ഡുകള്‍: 2,4,5,6,7,10,13
നെടുങ്കണ്ടം
പട്ടിക ജാതി സംവരണ വാര്‍ഡുകള്‍: 17
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍: 24
സ്ത്രീ സംവരണ വാര്‍ഡുകള്‍: 2,4,5,6,9,10,12,14,18,19,23
രാജകുമാരി
പട്ടികജാതി സംവരണ വാര്‍ഡ്: 13
വനിതാ സംവരണ വാര്‍ഡുകള്‍:1,4,6,8,10,12,14
ഏലപ്പാറ
പട്ടികജാതി സ്ത്രീ സംവരണം:10,12
പട്ടികജാതി സംവരണം: 4,8
സ്ത്രീ സംവരണം: 1, 2,3,5,7,15,17
കൊക്കയാര്‍
പട്ടികജാതി സ്ത്രീ സംവരണം: 14
പട്ടികജാതി സംവരണം:1
പട്ടിക വര്‍ഗ സംവരണം: 4, 5,7,9,11,12,13
പീരുമേട്
പട്ടികജാതി സ്ത്രീ സംവരണം: 6,7,15
പട്ടിക ജാതി സംവരണം: 3,5,10
വനിതാ സംവരണം: 4,9,12,13,16
കുടയത്തൂര്‍
പട്ടികജാതി സംവരണ വാര്‍ഡ് : 1
പട്ടികവര്‍ഗ സംവരണ വാര്‍ഡ് : 8
വനിതാ സംവരണ വാര്‍ഡുകള്‍ : 4,5,7,9,10,11,13
വെള്ളിയാമറ്റം
പട്ടിക വര്‍ഗ സ്ത്രീ സംവരണ വാര്‍ഡുകള്‍ : 7,12
പട്ടികജാതി സംവരണം : 10
പട്ടിക വര്‍ഗ സംവരണം : 2,4
വനിതാ സംവരണ വാര്‍ഡുകള്‍ : 3,5,6,9,11,15
ആലക്കോട്
പട്ടികജാതി സംവരണ വാര്‍ ഡുകള്‍ :3
വനിതാ സംവരണ വാര്‍ഡു കള്‍ : 2,4,5,8,9,11,14
കുമളി
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍ : 11,18
പട്ടികജാതി സംവരണ വാര്‍ ഡുകള്‍ : 2,3
പട്ടിക വര്‍ഗ സംവരണ വാര്‍ഡുകള്‍ :13
വനിതാ സംവരണ വാര്‍ഡുകള്‍ : 7,9,10,12,14,19,20,21,22
വണ്ണപ്പുറം
പട്ടികജാതി സംവരണം : 11
പട്ടികവര്‍ഗ സംവരണം: 4
വനിതാ സംവരണം: 1,3,8,9,10,12,15,16,17,18
ഉടുമ്പന്നൂര്‍
പട്ടികവര്‍ഗ സ്ത്രീ സംവരണം: 8
പട്ടികജാതി സംവരണം: 10
പട്ടികവര്‍ഗ സംവരണം: 9
വനിതാ സംവരണം: 2,3,4,7,12,13,14,17
കോടിക്കുളം
പട്ടികജാതി സംവരണം: 3
വനിതാ സംവരണം: 1,2,8,9,10,11,14
ഉപ്പുതറ
പട്ടികജാതി സ്ത്രീ സംവരണം: 3
പട്ടികവര്‍ഗ സ്ത്രീ സംവരണം: 4
പട്ടികജാതി സംവരണം: 12
പട്ടികവര്‍ഗ സംവരണം: 11
വനിതാ സംവരണം: 1,2,6,7,8,10,13
കരിമണ്ണൂര്‍
പട്ടികജാതി സംവരണം: 7
വനിതാ സംവരണം: 2,3,6,8,9,10,12,14
വണ്ടന്‍മേട്
പട്ടികജാതി സ്ത്രീ സംവരണം: 15, 18
പട്ടികജാതി സംവരണം: 1
വനിതാ സംവരണം: 2, 5, 6, 7, 13, 16, 17, 20
കാഞ്ചിയാര്‍
പട്ടികജാതി സംവരണം: 4
പട്ടികവര്‍ഗ സംവരണം: 6
വനിതാ സംവരണം: 2,3,5,7,13,14,15,16,17
ഇരട്ടയാര്‍
പട്ടികജാതി സംവരണം: 14
വനിതാ സംവരണം: 3,4,6,7,9,10, 12, 13
അയ്യപ്പന്‍കോവില്‍
പട്ടികജാതി സംവരണം; 7
പട്ടികവര്‍ഗ സംവരണം: 12
വനിതാ സംവരണം: 1, 2, 5, 6, 10, 11, 13
ചക്കുപള്ളം
പട്ടികജാതി സ്ത്രീ സംവരണം: 12
പട്ടികജാതി സംവരണം: 1
വനിതാ സംവരണം: 2, 3, 4, 5, 7, 8, 16
പെരുവന്താനം
പട്ടികജാതി സംവരണം: 11
പട്ടികവര്‍ഗ സംവരണം: 13
വനിതാ സംവരണം: 1, 3, 6, 7, 8, 10, 12
വണ്ടിപ്പെരിയാര്‍
പട്ടികജാതി സ്ത്രീ സംവരണം: 1,11, 13, 17, 21
പട്ടികജാതി സംവരണം: 5, 6, 16, 18
വനിതാ സംവരണം: 2, 7, 10, 19, 20, 23, 24
ജില്ലാ കളക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ടിന്റെയും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സുജ വര്‍ഗീസിന്റെയും നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു നറുക്കെടുപ്പ്. തൊടുപുഴ, കട്ടപ്പന മുനിസിപ്പല്‍ കൗണ്‍സിലുകളിലേയ്ക്കുള്ള വാര്‍ഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 16 ന് ഇടുക്കി ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. തൊടുപുഴ മുനിസിപ്പാലിറ്റിയിലെ നറുക്കെടുപ്പ് രാവിലെ 10 നും കട്ടപ്പനയിലെ 11നും നടക്കും. എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് 18ന് രാവിലെ 10 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 21 നാണ് ജില്ലാ പഞ്ചായത്തിലെ സംവരണവാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കുക. സംവരണ വാര്‍ഡുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ഇടുക്കി ജില്ലയുടെ സൈറ്റില്‍ ലഭിക്കും. വൈബ്‌സൈറ്റ് https://idukki.nic.in/en/document-category/reservetion-ward-grama-panchayat-en/ .













































































