Vipin's Desk
- Idukki വാര്‍ത്തകള്‍

ശബരിമല സ്വർണ്ണക്കൊള്ള; എ.പത്മകുമാർ എസ്ഐടിയ്ക്ക് മുന്നിൽ ഹാജരായി
ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ എസ്ഐടിയ്ക്ക് മുന്നിൽ ഹാജരായി. എസ്ഐടി തലവൻ എസ്.പി ശശിധരന്റെ നേതൃത്വത്തിൽ ചോദ്യംചെയ്യും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടത്തിയ സാമ്പത്തിക…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന മുനിസിപ്പാലിറ്റി LDF സ്ഥാനാർത്ഥി പട്ടിക
1 വാഴവര ബെന്നി കുര്യൻ CPI(M) 2 നിർമലാസിറ്റി സോഫി ബേബി CPI(M) 3 കൊങ്ങിണിപടവ് സോജൻ ഇമ്മാനുവേൽ KC(M) 4 മന്തിക്കാനം കെ.പി സുമോദ് CPI(M)…
Read More » - Idukki വാര്‍ത്തകള്‍

‘ഭരണഘടനയെ മാനിക്കുന്നവരെ തെരഞ്ഞെടുക്കണം’; ക്രൈസ്തവർ ചിന്തിച്ച് വോട്ട് ചെയ്യണമെന്ന് സിറോ മലബാർ സഭ
ക്രൈസ്തവര്‍ ചിന്തിച്ച് വോട്ട് ചെയ്യണമെന്ന് സിറോ മലബാര്‍ സഭ. സഭയ്ക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് ദൈവരാജ്യത്തിന്റെ രാഷ്ട്രീയമാണെന്നും സിറോ മലബാര്‍ സഭ പറഞ്ഞു. ഭാരതത്തിന്റെ മഹത്തായ ഭരണഘടനയെ…
Read More » - Idukki വാര്‍ത്തകള്‍

ശബരിമലയിലെ തിരക്ക്: ഒരു ദിവസം 5000 സ്പോട്ട് ബുക്കിങ് മാത്രം
ശബരിമല ദർശനത്തിന് അനുവദിക്കുന്ന സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. നിലയ്ക്കൽ, വണ്ടിപ്പെരിയാർ കേന്ദ്രങ്ങളിൽ മാത്രമായിരിക്കും സ്പോട്ട് ബുക്കിംഗ് ലഭ്യമാകുക. പമ്പ,…
Read More » - Idukki വാര്‍ത്തകള്‍

നിതീഷിന് പത്താമൂഴം: ബിഹാർ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
പത്താം തവണയും ബിഹാര്‍ മുഖ്യമന്ത്രിയാകാന്‍ നിതീഷ് കുമാര്‍. ബിഹാര്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പട്നയിലെ ഗാന്ധി മൈതാനില്‍ രാവിലെ പതിനൊന്നരയോടെയാണ് സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയും…
Read More » - Idukki വാര്‍ത്തകള്‍

ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു: അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ പമ്പ, ബയോ ടോയ്ലറ്റുകൾ പ്രവർത്തന രഹിതം
ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക് തുടരുന്നു. പുലര്‍ച്ചെ മൂന്നിന് നട തുറന്ന് ആദ്യ മണിക്കൂറില്‍ 3957 പേര് ദര്‍ശനം നടത്തി. നാലുമണി മുതല്‍ അഞ്ച് വരെ 3570 പേര്…
Read More » - Idukki വാര്‍ത്തകള്‍

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി; രാഷ്ട്രപതിയുടെ റഫറന്‍സില്‍ വിധി ഇന്ന്
രാഷ്ട്രപതി റഫറന്‍സില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വിധി പറയും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് റഫറന്‍സിന് വ്യക്തത നല്‍കുക. ചീഫ് ജസ്റ്റിസ്…
Read More » - Idukki വാര്‍ത്തകള്‍

അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും മാറ്റണം; തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിർദേശം
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നിർദേശങ്ങളുമായി ഹൈക്കോടതി. അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിർദേശം. കോടതി രണ്ടാഴ്ച സമയമാണ് ഇതിനായി…
Read More » - Idukki വാര്‍ത്തകള്‍

വണ്ടൻമേട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് റെജി ജോണി കോൺഗ്രസിൽ നിന്ന് രാജിവെച്ചു
വാർഡ് 14 കടശിക്കടവിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും.കോൺഗ്രസ് നേതാവ് രാജാ മാട്ടുക്കാരന്റെ കുടുംബങ്ങൾക്ക് സീറ്റ് നൽകിക്കൊണ്ട്പാർട്ടിക്കു വേണ്ടി കഷ്ടപ്പെടുന്നവരെ ഒഴിവാക്കിയതിലുള്ള പ്രതിഷേധമായിയാണ് രാജി വെച്ച് മത്സരിക്കുന്നതെന്ന്…
Read More » - Idukki വാര്‍ത്തകള്‍

ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത. വടക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്കി.…
Read More »






















